
Current Affairs Quiz – April 25
Who is current Union Health Minister?
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങള്‍ക്കായി ക്വാറന്റൈന് ഏര്‍പ്പെടുത്തിയ ആദ്യ ദേശീയോദ്യാനം?
Who is prime minister of UK?
ലോക ഭൗമദിനം
International Day for Monuments and Sites (World Heritage Day) celebrated on which date?
ഇന്ത്യയിൽ ആദ്യമായി 100 ശതമാനം എൽ പി ജി ഗ്യാസ് കവറേജ് കൈവരിച്ച സംസ്ഥാനം ഏത്
RBI announces how much special refinance facilities for NABARD, SIDBI, NHB?
തമിഴ് നാട്ടിൽ രൂപം കൊണ്ട പുതിയ ജില്ല ഏത്
Which institute developed Automatic Mist Based Sanitizer Dispensing Unit and UV Sanitisation Box & Hand-held UV device?
ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച വിവരശേഖരണത്തിനായി സംസ്ഥാനത്തു തുടങ്ങിയ മൊബൈല്‍ ആപ്പ്?