
Current Affairs Quiz – April 21
Which state has decided that the health workers who are directly engaged in the treatment of Corona patients will be given a service amount of Rs 10 thousand every month as honorarium?
ലിയോ ടോഠംസ്റ്റോയിയുടെ അവസാന നോവലായ ഹാദ്ജി മുറാദ് (Hadji Murad) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ, പത്രപ്രവര്ത്തകന് കൂടിയായിരുന്ന എഴുത്തുകാരന് ഈയിടെ അന്തരിച്ചു. പേര്?
World Heritage Day is celebrated on which date?
2020 ഫെഡറേഷൻ കപ്പ് വോളിബോൾ വനിതാ വിഭാഗം ജേതാക്കൾ
Which institute designs 'WardBot' to deliver food, medicines to COVID-19 patients in isolation wards without human intervention?
2021 ജൂനിയർ വനിതാ ഹോക്കി ലോകകപ്പ് നടക്കുന്നത് എവിടെയാണ്?
Where is headquaters of IMF?
നിലവില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം?
Who is current Health Minister of Delhi?