
Current Affairs Quiz – April 19
2019 -20 ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ ഏത് ടീമാണ്
2020-ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം?
ഹോമിയോപ്പതി ദിനം
ബ്രിട്ടന്റെ പുതിയ ധനകാര്യ മന്ത്രി ഇന്ത്യൻ വംശജൻ ആണ്. എന്താണ് അയാളുടെ പേര്?
ദേശിയ വനിതാ കമ്മിഷന്റെ നിലവിലെ അധ്യക്ഷ ആര്?
2020-ലെ ഏബേല്‍ (Abel) സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞർ ആരൊക്കെ?
ഇന്ത്യയുടെ പുതിയ വിവരാവകാശ കമ്മീഷണർ
2019-ലെ 34-മത് ആസിയാന്‍ സമ്മേളനം നടന്ന രാജ്യം?
മഹാരാഷ്ട്രയിലെ ഓറംഗബാദ് എയര്‍പോര്‍ട്ടിന്റെ പുതിയ പേര്
സ്വരാജ് ട്രോഫി 2018 -19 ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് ഏതാണ്
3 Comments
Thank you… good work.. very help full…
Sir, LD clerkinu course cheythapole.. SI kk vendi cheythittundo??
ഉടനെ ചെയ്യാം