
Current Affairs Quiz – April 18
ഇപ്പോഴത്തെ ഝാർഖണ്ഡ് മുഖ്യമന്ത്രി
ദേശീയ വനിതാ ദിനം
2020ലെ ലോക ജല ദിനത്തിന്റെ പ്രമേയം
പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം?
2021 ലെ ഏഷ്യൻ യൂത്ത് ഗെയിംസ് വേദി എവിടെ
2019 ലെ കലിംഗ പുരസ്കാര ജേതാവ് ആര്
2020-ലെ വിസ്ഡന് ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട പുരുഷതാരം?
ഇന്ത്യയില്‍ നിയമസഭയുള്ള എത്ര കേന്ദ്ര ഭരണപ്രദേശങ്ങളാണ് നിലവിലുള്ളത്?
കേരള സംസ്ഥാന വനിതാ കമ്മിഷന്റെ നിലവിലെ ചെയര്‍പേഴ്സണ്‍:
കൊറോണ വ്യാപനം തടയാൻ കേരള സർക്കാർ ആരംഭിച്ച പ്രചാരണ പരിപാടി ഏത്
1 Comment
Really super