
Current Affairs Practice Test – March 31
2020 മാർച്ചിൽ അന്തരിച്ച പി കെ ബാനർജി ഏത് മേഖലയിൽ പ്രശസ്തനാണ്?
ബ്രിട്ടന്റെ പുതിയ ധനകാര്യ മന്ത്രി ഇന്ത്യൻ വംശജൻ ആണ്. എന്താണ് അയാളുടെ പേര്?
പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?
ലോക ക്ഷയദിനം
ഇന്ത്യയുടെ റെയിൽവേ മന്ത്രി ആര് ?
ഏത് രാജ്യമാണ് കോമൺവെൽത്ത് ഓർഗനൈസേഷനിൽ നിന്നും 2016-ൽ പിന്മാറിയ ശേഷം അമ്പത്തിനാലാമത്തെ രാജ്യമായി വീണ്ടും ഓർഗനൈസേഷനിൽ ചേർന്നത്
2020ലെ ലോക ജല ദിനത്തിന്റെ പ്രമേയം
ഡി.ആർ.ഡി.ഒ നിർമ്മിച്ചുകൊണ്ടിരിക്കുന്ന, ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതും 200 കിലോമീറ്റർ ദൂരപരിധി ഉള്ളതുമായ ബാലിസ്റ്റിക് മിസൈൽ
92-ാം ഓസ്കറില് മികച്ച സിനിമയടക്കം നാല് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ പാരസൈറ്റ് ഏത് രാജ്യത്തുനിന്നുള്ള ചിത്രമാണ്?
ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്ത്രി