
Current Affairs Practice Test – March 28
മുംബൈ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്
പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
2020-ലെ ലോക വൃക്കദിനം
പുതുശ്ശേരി രാമചന്ദ്രന് താഴെപ്പറയുന്നവയില്‍ ഏത് മേഖലയുമായി ബന്ധപ്പെട്ടയാളാണ്?
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന കാമോവ് 226 ടി എച്ച് എ എൽ എന്ന ഹെലികോപ്റ്റർ ഇന്ത്യയിൽ എവിടെ ആണ് നിർമ്മിക്കുന്നത്?
കൊറോണ വൈറസ് വാഹകരായി ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് ഏത് ജീവിയെയാണ്?
2019-20-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
ഇപ്പോഴത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി
'The Thin Mind Map Book' എന്ന പുസ്തകത്തിൻറെ രചയിതാവ്?
മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ഫിനിക്സ് ട്രസ്റ്റിന്റെ ഈ വർഷത്തെ ഗാന്ധിയൻ പുരസ്കാരം ലഭിച്ചത് ആർക്ക്?