Current Affairs Practice Test – March 26
സമഗ്രസംഭാവനയ്ക്കുള്ള ബി.ബി.സിയുടെ കായിക പുരസ്കാരം നേടിയതാര്?
ഇന്ത്യയുടെ പുതിയ ഫിനാന്‍സ് സെക്രട്ടറി ആരാണ്?
നിക്ഷേപകര്‍ക്ക് പരാതികള്‍ ബോധിപ്പിക്കുന്നതിനായി 2020 മാര്‍ച്ചില്‍ Securities and Exchange Board of India (SEBI) പുറത്തിറക്കിയ മൊബൈല്‍ ആപ്പ്
പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനും ആരുടെ പേര് നൽകിയാണ് പുനർനാമകരണം ചെയ്തത്?
ലോക തണ്ണീര്‍തട ദിന(World Wet Land Day) മായി ആചരിക്കുന്നത്?
2020 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ കിരീടം നേടിയത് ആരാണ്?
ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന ഹെലികോപ്റ്റർ
ബാഫ്റ്റ (ബ്രിട്ടീഷ് അക്കാദമി) അവാര്‍ഡ് ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
ഇന്ത്യയില്‍ ഇപ്പോള്‍ എത്ര കേന്ദ്രഭരണ പ്രദേശമുണ്ട്?
ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി