
Current Affairs Practice Test – March 18
2020ലെ കുഷ്ഠരോഗ ദിനത്തിന്റെ സന്ദേശം എന്താണ്?
ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത് എവിടെ?
''National Technology day'' എന്നാണ്?
ലോറസ് സ്പോർട്സ് വേൾഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയർ അവാർഡ് 2020 നേടിയ സൈക്കിളിസ്റ് ആരാണ്?
പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്?
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത് ആരാണ്?
ഡൽഹിയുടെ പുതിയ പോലീസ് കമ്മീഷണറായി ___________ നിയമിക്കപ്പെട്ടു.
2020 മാര്‍ച്ചില്‍ “Namaste Orchha Festival"ന് വേദിയായത് ഏതു സംസ്ഥാനം ആണ്?
'സ്വച്ഛ് ഭാരത്' പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചത് എന്നായിരുന്നു ?
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ കൻഹ - ശാന്തിവനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?