
Current Affairs Practice Test – March 15
2020ലെ കുഷ്ഠരോഗ ദിനം
2020ലെ ലോക കിഡ്നി ദിനമായി ആചരിച്ച ദിവസം?
പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് ആരാണ്?
പ്രഥമ ഖേലോ യൂണിവേഴ്സിറ്റി ഗെയിംസില്‍ ഒന്നാമതെത്തിയ സര്‍വകലാശാലയേത്?
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായി നിയമിക്കപ്പെട്ട ആദ്യ വനിത?
പുതുതായി സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ദേശാടന ജീവികളില്‍ പെടാത്തതേത്?
2019- ലെ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മലയാള സാഹിത്യകാരന് ആരാണ് ?
2019 ലെ World Games Athlet of the Year ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
താഴെപ്പറയുന്നവയിൽ ഏത് ബാസ്ക്കറ്റ്ബോൾ ഇതിഹാസമാണ് ലോറസ് സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് 2020 നേടിയത്?
ഉക്രൈനിന്റെ പുതിയ പ്രധാനമന്ത്രി