
Current Affairs Practice Test – March 14
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം?
ഫെബ്രുവരി 26ന് അന്തരിച്ച ഹൊസ്നി മുബാറക്ക് ഏത് രാജ്യത്തിന്റെ മുന്‍ പ്രസിഡന്റായിരുന്നു?
യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ വൈഫൈ സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ എയര്‍ലൈന്‍ കമ്പനി?
മഹാരാഷ്ട്രയിലെ ഓറംഗബാദ് എയര്‍പോര്‍ട്ടിന്റെ പുതിയ പേര്
2020 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം നേടിയത് ആരാണ്?
World Intellectual Property Organization (WIPO)-ന്റെ ഡയറക്ടര്‍ ജനറലായി നിയമിതനാകുന്നത് ആരാണ്?
ലോക പ്രതിരോധ ദിനം എന്നാണ്
കേരള സംസ്ഥാനത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രി ആര് ?
Dr ശ്യാമപ്രസാദ് മുഖർജി അവാർഡ്-2020 ലഭിച്ചത് ആർക്കാണ്?
ഇന്ത്യയുടെ പരോക്ഷനികുതി ബോർഡിൻറെ ഇപ്പോഴത്തെ ചെയർമാൻ
ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗം ആകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.