
Current Affairs Practice Test – March 08
യശ്വന്ത് സിൻഹയുടെ ആത്മകഥയുടെ പേര്?
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിച്ചത് എവിടെ?
കേരളത്തിലെ സമ്പൂർണ നികുതി സമാഹരണജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്?
റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
2020 ലെ റിപ്പബ്ലിക് ദിന പരേഡിൽ ഏത് സംസ്ഥാനത്തിന്റെ നിശ്ചല നിശ്ചലദൃശ്യത്തിനാണ് ഒന്നാം സമ്മാനം കിട്ടിയത്?
ലോകത്തിലെ ഏറ്റവും വലിയ കരകൗശല മേളയായ 'സൂരജ് കുണ്ഡ് മേള - 2020' എവിടെയാണ് നടന്നത്?
ഇന്ത്യയിലെ ആദ്യത്തെ Under Water Metro വരുന്നത് ഏതു സംസ്ഥാനത്തു ആണ്?
അമേരിക്കയിലെ ഇപ്പോഴത്തെ ഇന്ത്യൻ അംബാസഡർ ആരാണ്?
അടുത്തിടെ നിയമസഭയുടെ ഉപരി സഭയായ 'ലെജിസ്ലേറ്റീവ് കൗൺസിൽ' ഒഴിവാക്കി കേരള നിയമസഭയുടെ മാതൃകയിൽ ഒരു സഭ മാത്രമുള്ള നിയമസഭയായി മാറിയ സംസ്ഥാനം
2020-ലെ ലോക വനിതാദിനം