
Current Affairs Practice Test – April 17
ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയര്മാന് ആര്?
2021 ജൂനിയർ പുരുഷ ഹോക്കി ലോകകപ്പ് നടക്കുന്നത് എവിടെയാണ്?
ഇപ്പോഴത്തെ മിസോറം മുഖ്യമന്ത്രി
അഗ്നിപര്വപത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന നാസയുടെ പുതിയ ഉപഗ്രഹം?
2020 ൽ കടലാസ് രഹിത ബജറ്റ് നടപ്പാക്കിയ സംസ്ഥാനം ഏത്
ഇന്ത്യയില്‍ ആദ്യത്തെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് മുക്ത എയര്‍പോര്‍ട്ട്?
കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെൽപ് ലൈനിന്റെ പേരെന്ത്
ഇന്ത്യയില്‍നിന്നും മാലദ്വീപിലേക്ക് അവശ്യമരുന്നുകള്‍ എത്തിച്ച വ്യോമസേനാ ദൗത്യത്തിന്റെ പേരെന്ത്?
ഇന്ത്യയിൽ ആദ്യമായി ബി എസ് 6 ഇന്ധനം വിതരണം ആരംഭിക്കുന്ന കമ്പനി ഏത്
2020-ലെ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീം?