
Current Affairs Practice Test – April 16
ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച ശേഷം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി
2022-ലെ ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന നഗരം?
2020 ലെ ലോക വന ദിനത്തിന്റെ പ്രമേയം
ലോക ആരോഗ്യ ദിനം
2020 ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചത് ആർക്ക്?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിലവിലെ ചെയര്മാന് ആര്?
ഇൻറർനാഷണൽ ഹോക്കി ഫെഡറേഷൻ 2019-ലെ മികച്ച ഹോക്കി താരമായി തിരഞ്ഞെടുത്തത് ആരെയാണ്?
2020 ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ജേതാവ്
ടാറ്റാ പവറിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം?
ഇപ്പോഴത്തെ സിക്കിം മുഖ്യമന്ത്രി