
Current Affairs Practice Test – April 15
കോവിഡ് 19 വ്യാപനം തടയാനായി ഡൽഹി സർക്കാർ തുടങ്ങിയ ദൗത്യം
ഇന്ത്യയിൽ ജൻ ഔഷധി വാരമായി ആചരിക്കുന്നത്
Covid -19 വ്യാപനത്തെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യാ ചെയ്ത Thomas Schaefer ഏതു രാജ്യത്തെ ധനകാര്യ മന്ത്രി ആയിരുന്നു?
ഇപ്പോഴത്തെ ഝാർഖണ്ഡ് മുഖ്യമന്ത്രി
ബ്രിട്ടനിലേക്ക് ഉള്ള യൂറോപ്യൻ യൂണിയന്റെ പ്രഥമ അംബാസഡർ
ഐ എസ് ആർ ഒ യുടെ വ്യാവസായിക യൂണിറ്റ് ആയ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാൻ ആരാണ്?
ബഹിരാകാശത്ത് ഏറ്റവും നീണ്ട കാലം ഒറ്റയ്ക്ക് ചെലവഴിച്ച വനിത
ഡല്‍ഹിയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ ലോകറെക്കോഡോടെ സ്വര്‍ണം നേടിയ ഇന്ത്യക്കാരി?
2019-20-ലെ ഐ.എസ്.എല്‍ കിരീടം നേടിയ ടീം ഏത്?
ഇ-ഗവേണന്‍സിന്റെ ബോധവത്കരണാര്‍ഥം കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി?