
Current Affairs Practical Test – March 25
കേന്ദ്ര സർക്കാർ രൂപീകരിച്ച Covid 19 ഇക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സിന്റെ ചെയർപേഴ്സൺ?
2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസിഡർ ആരാണ്?
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി?
2019 - 20 ലെ ഇന്ത്യയുടെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്
പൗരത്വഭേദഗതി നിയമത്തെ എതിർത്തു കൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?
ലോക ജലദിനമായി ആഘോഷിക്കുന്ന ദിവസം
ലോക പ്രതിരോധ ദിനം എന്നാണ്
പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കോ വാഹനത്തിന്റെ ഉടമസ്ഥനോ ലഭിക്കാവുന്ന ശിക്ഷ :
പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
2020 മാര്‍ച്ചില്‍ CISF സുരക്ഷാ ചുമതല ഏറ്റെടുത്ത വിമാനത്താവളം