
Current Affairs – March 09
ലോക്സഭയുടെ ഇപ്പോഴത്തെ സ്പീക്കര്‍ ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ Under Water Metro Project -ന്റെ പണി നടക്കുന്നത് ഏത് നദിയിലാണ്?
കേരള സര്‍ക്കാരിന്റെ ലൈഫ് മിഷൻ ക്ഷേമപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യമെന്ത്?
മഡഗാസ്കറിൽ വീശിയടിച്ച 'ഡയാനെ' ചുഴലിക്കാറ്റിന്റെ കെടുതികളിൽ സഹായം എത്തിക്കുവാനായി ഇന്ത്യൻ നാവിക സേന നടത്തിയ ഓപ്പറേഷൻ
2019 - ലെ സന്തോഷ് ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത് ആരായിരുന്നു ?
ഐ.ക്യു. എയര്‍ വിഷ്വലിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനം?
ഏതു ടീം ആണ് 2020-ലെ വനിതാ ട്വൻറി20 ലോകകപ്പ് നേടിയത്?
2020ലെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയ വിഷയമെന്തായിരുന്നു?
ലോക സാമൂഹ്യ നീതി ദിനമായി ആചരിക്കുന്നത് എന്നാണ്?
4-ാംമത് Global Ayurveda Festival 2020-ന് വേദിയാകുന്നത് എവിടെ?