ഹരിയാന Quiz
ടൂറിസ്റ്റ് കോംപ്ലക്സുകൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന സംസ്ഥാനം
ഹരിയാനയുടെ തലസ്ഥാനം
ഹരിയാനയുടെ ഔദ്യോഗിക മൃഗം
ഹരിയാന സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
സുൽത്താൻപുർ ദേശീയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു?
സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം
ഹരിയാനയിലെ വ്യാവസായിക നഗരം ഏതാണ്
പഞ്ചാബിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കർ ആര്?
'ഇന്ത്യയുടെ പാൽത്തൊട്ടി' എന്നറിയപ്പെടുന്ന സംസ്ഥാനം
ഹരിയാനയുടെ ഔദ്യോഗിക പക്ഷി
ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം ഏതാണ്?
ബിർ ശികാർഹ് വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
ദേശീയ എരുമ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു
ഇന്ത്യയിലെ ആദ്യത്തെ റാപ്പിഡ് മെട്രോ
ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ കമാൻഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്?
ഹരിയാനയുടെ ഔദ്യോഗിക പുഷ്പം
ശാസ്ത്ര ഉത്പന്നങ്ങൾക്ക് പ്രസിദ്ധമായ ഹരിയാനയിലെ നഗരം
ഹരിയാനയുടെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട സംസ്കാര കേന്ദ്രം