Practice Quiz 277
ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യന്‍ കോഫീഹൗസിന്റെ സ്ഥാപകന്‍?
സ്റ്റോറേജ് സെല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ വൈദ്യുതോര്‍ജ്ജം _____ ആയി മാറുന്നു.
ചന്ദ്രന് സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്നതെപ്പോള്?
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക കേരള മുഖ്യമന്ത്രി?
മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്?
വൈക്കം സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം സവര്‍ണ്ണജാഥയ്ക്ക് നേതൃത്വം നല്‍കിയത്
സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
സംസ്ഥാന ധനകാര്യ കമ്മീഷനെ നിയോഗിക്കുന്നത് ആര്?
കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് നിലവില്‍ വന്നത് എന്ന്?
ലക്കടീവ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അണുബാധയോ വിഷബാധയോ മൂലം വൃക്കയ്ക്കുണ്ടാകുന്ന വീക്കം
ആരുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായാണ് മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ നിര്‍മിച്ചത്?
കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?
അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്?
5 ഗ്രാം മോളിക്യലാർ മാസ് (GMM) ജലത്തിന്റെ മാസ് എത്ര ഗ്രാം ആയിരിക്കും?
നാഷണല്‍ എന്‍വയോണ്‍മെന്റ് എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
ഹിന്ദു വിധവകളുടെ പുനര്‍വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്‍ണ്ണര്‍ ജനറലിന്റെ കാലത്താണ്?
സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു: