Practice Quiz 198
ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനു സഹായിക്കുന്ന വൈറ്റമിനേത്?
ചലനത്തെപ്പറ്റിയുള്ള പഠനം?
ആറ്റത്തിലെ ചാർജില്ലാത്ത കണമേത്?
താഴെപ്പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നതിന് കാരണം അല്ലാത്തതേത്?
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിലെ (സി.എൻ. ജി) പ്രധാനഘടകമേത്?
ജന്തുക്കളിൽ ഏറ്റവുമധികം വൈവിധ്യമുള്ള ജീവി വർഗം:
ഗുജറാത്തിൽ വികസിപ്പിച്ചെടത്ത പോഷകസമൃദ്ധവിളയായ 'മധുബൻ ഗജാർ' താഴെപ്പറയുന്നവയിൽ ഏതിനമാണ്?
1967-ൽ സായുധകലാപമുണ്ടായ നക്സൽബാരി ഏത് സംസ്ഥാനത്താണ്?
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽനിന്ന് പുറത്താക്കിയ 44-ാം ഭരണഘടനാ ഭേദഗതി ഏത് വർഷമായിരുന്നു?
കർഷകസമരമായ തേഭാഗപ്രക്ഷോഭം അരങ്ങേറിയത് എവിടെ?
സൂര്യനും ചന്ദ്രനും പരസ്പ്പരം 90 ഡിഗ്രിയിൽ വരുമ്പോഴുണ്ടാകുന്ന വേലിയേറ്റങ്ങളേവ?
ഇന്ത്യയിൽ വിവരാവകാശനിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?
റൂസ്സോ ഏത് രാജ്യത്താണ് ജനിച്ചത്?
സ്ഥിരതയോടുകൂടിയ വളർച്ച,സ്വാശ്രയത്വം എന്നിവ മുഖ്യലക്ഷ്യങ്ങളായി പ്രഖ്യാപിച്ച പദ്ധതിയേത് ?
അക്ഷയപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്?
കേരള സാഹിത്യ അക്കാദമിയുടെ 2019-ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള അവാർഡ് നേടിയതാര്?
അറബിഭാഷ ഏത് ഗോത്രത്തിൽപെടുന്നു
ഇരുമ്പ്+അഴി = ഇരുമ്പഴി എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്.
'ഗദം'എന്നതിന് സമാനമായ പദം:
A യുടെ വയസ്സിന്റെ നാലിരട്ടിയാണ് B യുടെ വയസ്സ്. ഇവരുടെ വയസ്സുകളുടെ വ്യത്യാസം 30 ആയാൽ B യുടെ വയസ്സെത്ര?