Practice Quiz 197
താഴെപ്പറയുന്നവയിൽ കേരളത്തിലെ സുഗന്ധനെല്ലിനം അല്ലാത്തതേത്?
പ്രകാശത്തെക്കുറിച്ചുള്ള പഠനം?
ചില മരുന്നുകുപ്പികളിൽ 'ഷേക്ക് വെൽ ബിഫോർ യൂസ്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരം പദാർഥങ്ങൾ ഏത് മിശ്രിത വിഭാഗത്തിൽപ്പെടുന്നു?
എലിച്ചെള്ള് പരത്തുന്ന രോഗമേത്?
ബോബ് വൈറ്റ് ഏതിനം വളർത്തുപക്ഷിയാണ്?
ഒരു കോഡ് ഭാഷയിൽ ENGLISH എന്നത് FOHMJTI എന്നും MALAYALAM എന്നത് NBMBZBMBN എന്നും എഴുതാമെങ്കിൽ HINDI എന്നത് എങ്ങനെ എഴുതും?
I saw many ...............on the underside of the leaf
Supply right Question tag. She should consult a doctor, ......?
ഏഷ്യ പസിഫിക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം:
ഐക്യരാഷ്ടസഭയുടെ ആദ്യത്തെ പ്രത്യേക ഏജൻസിയാണ്:
തിരുവനന്തപുരത്തെ അയ്യങ്കാളി ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
ഇടുക്കി ജലവൈദ്യുതപദ്ധതി കമ്മിഷൻ ചെയ്ത വർഷമേത്?
പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ ഉന്നയിക്കപ്പെടുന്ന അഴിമതികളിൽ കേസെടുത്ത് അന്വേഷിക്കാനും നടപടികൾ നിർദേശിക്കാനും അധികാരപ്പെട്ട സ്ഥാപനമേത്?
താഴെപ്പറയുന്നവയിൽ ഭൗമിക ദുരന്തത്തിന് ഉദാഹരണമേത്?
കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്ന കുറ്റകൃത്യങ്ങളിൽ പോക്സോ നിയമപ്രകാരം എത്ര വർഷംവരെ തടവുശിക്ഷ ലഭിക്കാം?
തിരക്കഥയ്ക്ക് ഏറ്റവും കൂടുതൽതവണ ദേശിയ അവാർഡ് നേടിയ മലയാളം എഴുത്തുകാരനാര്?
2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ ജേതക്കളാര്?
ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായി 'അഴുക്കിൽ നിന്ന് അഴകിലേക്ക് ' പദ്ധതി നടപ്പിലാക്കിയ ജില്ല?
ലോക പാര്‍ക്കിന്‍സണ്‍സ് രോഗ ദിനമായി ആചരിക്കുന്നതെന്ന്?
മാർക്കോപോളോയുടെ ഏത് ഗ്രന്ഥമാണ് ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങൾക്ക് പ്രചോദനമായത്?