Practice Quiz 196
താഴെപ്പറയുന്നവയിൽ ഡീസൽ വൈദ്യുതനിലയം ഏത് ?
അഷ്ടമുടിക്കായൽ അറബിക്കടലിനോട് ചേരുന്ന പ്രദേശത്തെ മത്സ്യബന്ധന തുറമുഖം ഏത്?
'കേരളത്തിലെ ലിങ്കൺ 'എന്നു വിളിക്കപെടുന്നതാര്?
“അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി” എന്ന ഗാനം രചിച്ചതാര്?
മലയാളിയായ സഞ്ജു സാംസൺ ഐ.പി.എല്ലിലെ ഏതു ടീമിന്റെ ക്യാപ്റ്റനായാണ് നിയമിതനായത്?
സർവ്വരാജ്യസഖ്യം നിലവിൽവന്ന വർഷം?
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
അമേരിക്ക എന്ന പേര് അമേരിഗോ വെസ്പൂച്ചിയിൽ നിന്നാണുണ്ടായത്. വെസ്പൂച്ചി ഏത് രാജ്യക്കാരനാണ്?
ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്നത് പ്രധാന ചർച്ചാവിഷയമായ കോൺഗ്രസ് സമ്മേളനമേത്?
ഇന്ത്യയിലെ പൊതുഭരണ കാഴ്ചപ്പാടിനെ വളരെയേറെ സ്വാധീനിച്ച 'ഗ്രാമസ്വരാജ്' എന്ന ആശയം ആരുടെതാണ്?
ലോകത്ത് ആദ്യമായി വിവരാവകാശ കമ്മിഷൻ നിലവിൽ വന്ന രാജ്യമേത്?
മാനവ് അധികാർ ഭവൻ ഏത് സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്?
ദേശീയ മെഡിക്കൽ കമ്മിഷൻ നിലവിൽവന്നതെന്ന്?
താഴെപ്പറയുന്നവയിൽ ലിഗ്നൈറ്റ് നിക്ഷേപത്തിന് പ്രസിദ്ധമായ പ്രദേശമേത്?
കശ്മീരിനെ ഇന്ത്യയോട് ചേർക്കാൻ തീരുമാനിച്ച ഭരണാധികാരി ആര്?
രാഷ്ട്രനിർദേശകതത്ത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നുമാണ്?
ഖരോഷ്ഠി എന്നാലെന്ത്
പൊട്ടൻഷ്യൽ വൃത്യാസത്തിൻറെ യൂണിറ്റ്?
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശസമുച്ചയങ്ങൾ ഏത് ഗ്രന്ഥിയുമായി ബന്ധപ്പെട്ടതാണ്
താഴെപ്പറയുന്നവയിൽ അലസവാതകം അല്ലാത്തതേത്?