Practice Quiz 195
ബോംബെ പദ്ധതിക്ക് രൂപംനൽകിയ വർഷമേത്?
'മഹലനോബിസ് മാതൃക എന്ന് വിളിക്കപ്പെട്ട പഞ്ചവത്സരപദ്ധതി:
ലോകബാങ്ക് 2020-ൽ പുറത്തിറക്കിയ ഹ്യൂമൺ ക്യാപ്പിറ്റൽ ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കെത്ര?
2021 ഏപ്രിലിൽ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടാത്തതാര്?
ഏത് രാജ്യത്തെ രാഷ്ട്രീയ കക്ഷിയാണ് നാഷണൽ ലീഗ് ഫോർ ഡെമോക്രസി?
“എനിക്കൊരു സ്വപ്നമുണ്ട്” എന്നാരംഭിക്കുന്ന പ്രസിദ്ധമായ പ്രസംഗം ആരുടേതാണ്?
അമേരിക്കൻ ഭരണഘടന നിലവിൽവന്ന വർഷം:
താഴെപ്പറയുന്നവയിൽ ചികിത്സാരംഗത്തെ ഏതുകണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനാണ് വിൽസൺ ഗ്രേറ്റ് ബാച്?
ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അളക്കുന്ന ഏകകം?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
താഴെപ്പറയുന്നവയിൽ വൈറസ് മൂലമുള്ള രോഗമേത്?
പാർലമെൻറിന്റെ പുതിയ ടി.വി ചാനൽ ഏത്?
അജന്ത, എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് പൂർത്തിയായ വർഷമേത്?
ലോക്സഭയുടെ ആദ്യത്തെ വനിതാസ്പീക്കറാര്?
ഒന്നാം പാനിപ്പത്ത് യുദ്ധം നടന്നത്:
സാഹിത്യപ്രവർത്തക സഹകരണസംഘം സ്ഥാപിതമായത്
ഭിന്നശേഷിക്കാരുടെ പ്രഥമ ട്വൻറി -20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളാര്?
പട്ടിണിജാഥ നയിച്ചതാര്?
പ്രഥമ കൈരളി പുരസ്കാരം നേടിയ കവിയാര് ?