Practice Quiz 178
ജൈവവൈവിധ്യം എന്ന പദം 1985-ൽ ആദ്യമായി ഉപയോഗിച്ച ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞൻ:
ജീവൻരക്ഷാ മരുന്നുകളായ സ്റ്റിറോയിഡുകൾ തുടർച്ചയായി അമിത അളവിൽ കഴിക്കുന്നവരിൽ കണ്ടുവരുന്ന ജീവിതശൈലി രോഗമേത്?
ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്?
ഹൈഡ്രജൻ നിറച്ച ബലൂൺ വായുവിൽ ഉയർന്നുപറക്കുന്നത് ഏത് ബലത്തിന് ഉദാഹരണമാണ്?
റബ്ബറിനെ വൾക്കനൈസ് ചെയ്യാനുപയോഗിക്കുന്ന മൂലകമേത്?
ആവശ്യത്തിലധികം കൊളസ്ട്രോൾ രക്തത്തിലടങ്ങിയാൽ അത് ധമനികളുടെ ഭിത്തിയിൽ അടിയുന്ന അവസ്ഥ എപ്രകാരം അറിയപ്പെടുന്നു?
തടാകങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുന്നത് കാരണം പ്രകൃത്യാ സംഭവിക്കുന്ന ഗുണകരമല്ലാത്ത മാറ്റം:
ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്ന ദിവസമേത്?
ഇൻകം ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട സെൻട്രലൈസ്ഡ് പ്രേസസിങ് സെൻറർ എവിടെയാണ്?
ഒന്നാം ലോകമഹായുദ്ധത്തിനെതിരേ സമാധാന ജാഥ നയിച്ചതിന് അറസ്റ്റിലായ നവോത്ഥാന നായകനാര്?
2019-ലെ സാഹിത്യ അക്കാദമി അവാർഡ് നേടിയ ' അരങ്ങിലെ മത്സ്യഗന്ധികൾ ' ആരുടെ രചനയാണ്?
കൊല്ലവർഷം 984-മകരം 1-ലെ പ്രസിദ്ധമായ വിളംബരമേത്?
കേരള സർക്കാരിന്റെ 'ഉഷസ്' പദ്ധതി ലക്ഷ്യമിടുന്നത്?
നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്?
ഇന്ത്യയുടെ പ്രഥമ ലോക്പാൽ ആര്?
നിയമവാഴ്ച എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് ഏതു രാജ്യത്തു നിന്നാണ്?
ചന്ദ്രയാൻ -2 മിഷന്റെ പ്രോജക്ട് ഡയറക്ടറായ വനിതയാര്?
സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയ വർഷമേത്?
ചുണ്ണാമ്പുകല്ലിന് കായാന്തരീകരണം സംഭവിച്ച് എന്തായിമാറുന്നു?
ഒറ്റപ്പദമെഴുതുക - കാണാൻ ആഗ്രഹിക്കുന്ന ആൾ