Practice Quiz 160
'ഇന്ത്യ ഇൻ ഡിസ്ട്രസ്'എന്ന പുസ്തകം രചിച്ച രാഷ്ട്രീയ നേതാവാര്?
എത് സംസ്ഥാനത്തെ സെക്രട്ടേറിയറ്റിനെയാണ് 'ലോക് സേവാ ഭവൻ' എന്ന് പുനർനാമകരണം ചെയ്തത്?
ഏതു സംസ്ഥാനത്തേതാണ് 'ഭോജ്മെട്രോ'?
ഭരണഘടനാ നിർമാണസമിതി ഭരണഘടനയുടെ കരടിന് അംഗീകാരം നൽകിയതെന്ന്?
സിംലാ കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളേവ?
ഉപദ്വീപിയ പീഠഭൂമി പ്രദേശത്ത് കണ്ടുവരുന്ന വൃക്ഷയിനം അല്ലാത്തതേത്?
തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഇന്ത്യയുടെ ഏകദേശ നീളമെത്ര?
താഴെപ്പറയുന്നവയിൽ ഗംഗാനദിയുടെ പോഷകനദിയേത്?
സേവനാവകാശ നിയമപ്രകാരം,വില്ലേജ് ഓഫീസിൽനിന്ന് വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷയിൽ എത്ര ദിവസത്തിനകം സേവനം നൽകണം?
'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ്' എന്നറിയപ്പെടുന്ന നിയമമേത്?
ഭരണഘടനാ നിർമാണസഭയുടെ താത്കാലിക അധ്യക്ഷൻ ആരായിരുന്നു?
നിള ഹെറിറ്റേജ് മൂസിയം എവിടെയാണ്
രാത്രികാലത്ത് വനിതകൾക്ക് സൗജന്യ താമസസൗകര്യമൊരുക്കാനായുള്ള സാമൂഹ്യനീതിവകുപ്പിന്റെ പദ്ധതിയേത്?
തിരുവിതാംകൂർ സേന ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷമേത്?
കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപ്പഞ്ചായത്തേത്?
പ്രസിദ്ധമായ മാർത്താണ്ഡവർമപ്പാലം ഏത് നദിക്ക് കുറുകെയാണ്?
താഴെപ്പറയുന്നവയിൽ മനോജന്യ ശാരീരികരോഗമേത്?
മലിനമായ ജലം, ഭക്ഷണവസ്തുക്കൾ എന്നിവയിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ഏത്?
കേരള കലാമണ്ഡലം ഏത് നദിയുടെ തീരത്താണ്
2020-ലെ കടമ്മനിട്ട പുരസ്കാരം നേടിയതാര്?