Practice Quiz 159
അട്ടപ്പാടി പ്രദേശം ഏത് ജില്ലയിലാണ് ഉൾപ്പെടുന്നത്?
രാജധാനി മാർച്ച് നയിച്ചതാര്?
'കേരള വാല്മീകി 'എന്നറിയപ്പെടുന്നതാര്?
വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആര്?
കേരളത്തിൽ എവിടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി പ്രവർത്തനമാരംഭിച്ചത് ?
തീരദേശപരിപാലനനിയമം ലംഘിച്ചതിനെത്തുടർന്ന് ഫ്ലാറ്റുകൾ പൊളിച്ചത് എവിടെയാണ്
ഗോത്രവിഭാഗ പോലീസ് ബറ്റാലിയൻ ആരംഭിച്ച ആദ്യത്തെ സംസ്ഥാനമേത്?
നൂറുശതമാനം വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സോണേത്?
വൻതോതിലെ വനവത്കരണം ലക്ഷ്യമിട്ട് 'ഹരിതഹാരം' പദ്ധതി ആരംഭിച്ച സംസ്ഥാനമേത്?
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച വർഷമേത്?
ആരുടെ രചനയാണ് മാൽഗുഡി ഡേയ്സ്?
കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി പിളർപ്പുണ്ടായ സമ്മേളനം നടന്നതെവിടെ?
താഴെപ്പറയുന്നവയിൽ ത്രികോണകൃതിയിലുള്ള കടലേത്?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ നിർമിക്കുന്നത് ഏത് നദിക്ക് അടിയിലൂടെയാണ്?
താഴെപ്പറയുന്നവയിൽ സാംക്രമികരോഗം അല്ലാത്തതേത്?
ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങളാൽ ദൃശ്യമായ ഏറ്റവും തിളക്കമുള്ള ഗ്രഹമേത്?
താഴെപ്പറയുന്നവയിൽ ഖരാവസ്ഥയിലുള്ള അലോഹത്തിന് ഉദാഹരണമേത്?
പ്ലേറ്റ്ലൈറ്റുകളുടെ എണ്ണത്തിലെ കുറവ്, താഴ്ന്ന രക്തസമ്മർദം എന്നിവ ഏത് പകർച്ചവ്യാധിയുടെ പ്രധാന ലക്ഷണങ്ങളാണ്?
വെട്ടുകിളികളെ ഡ്രോണുകളുടെ സഹായത്തോടെ നിയന്ത്രിച്ച ലോകത്തെ ആദ്യത്തെ രാജ്യമേത്?