Practice Quiz 158
ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾക്കായി മാനദണ്ഡങ്ങൾ പുറത്തിറക്കിയ ആദ്യത്തെ രാജ്യമേത്?
'ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്' എന്ന കൃതി രചിച്ചത്;
2020-ൽ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ഹോക്കി താരമാര്?
'കായികകേരളത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
നാഡികൾ , ചുവന്ന രക്താണുക്കൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനേത്
ലിഫ്റ്റിന്റെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ്?
ഐ.എസ്.ആർ.ഒയുടെ ഏത് ഉപഗ്രഹവിക്ഷേപണവാഹനമാണ് 'ബാഹുബലി'എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
പദാർഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ് ഫെർമിയോണിക് കണ്ടൻസേറ്റ്?
രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് ഭീമമായിവർധിക്കുന്നതു മൂലമുള്ള രോഗമേത്?
ജീവജാലങ്ങളുടെ വൈവിധ്യങ്ങളാൽ സമ്പന്നമായ പ്രദേശങ്ങളെ ഏതുപേരിൽ വിളിക്കുന്നു?
പരിസ്ഥിതി സംരക്ഷണനിയമം നിലവിൽ വന്ന വർഷം:
ആമ്പൽ എന്ന പദത്തിന്റെ പര്യായം ഏത്?
rule out എന്നതിന്റെ ശരിയായ അർഥം?
ദേശീയ ഉപഭോക്ത്യതർക്ക പരിഹാര കമ്മീഷന്റെ ഘടനയെന്ത്?
കൂടംകുളം ആണവനിലയം സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ജില്ലയേത്?
ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതിയെ ചിത്രങ്ങളാൽ അലങ്കരിച്ച കലാകാരനാര്?
രാജ്യസഭയിലേക്ക് ആദ്യമായി നാമനിർദേശം ചെയ്യപ്പെട്ട മുൻ ചീഫ് ജസ്റ്റിസാര്?
താഴെ പറയുന്നവയിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം അല്ലാത്തതേത്?
ഭൂമധ്യരേഖയിൽനിന്ന് ഏകദേശം എത്രമാറിയാണ് ഇന്ത്യയുടെതെക്കേയറ്റമുള്ളത്?
താഴെപ്പറയുന്നവയിൽ ഉപദ്വീപിയൻ നദി അല്ലത്തതേത്?