Practice Quiz 157
താഴെപ്പറയുന്നവയിൽ കേരളത്തിലെ മഴനിഴൽ പ്രദേശമേത്?
കേരളത്തിലെ ഏത് സാഹിത്യസാംസ്കാരിക വ്യക്തിത്വത്തിന്റെ തറവാടാണ് വാഴുവേലിൽ തറവാട്?
മലബാർ കലാപം പശ്ചാത്തലമായുള്ള 1921 എന്ന സിനിമ സംവിധാനം ചെയ്തതാര്?
നിരാമയ ആരോഗ്യഇൻഷുറൻസ് പദ്ധതി ഏത് വിഭാഗത്തെ ഉദ്ദേശിച്ച് ഉള്ളതാണ്?
ആർദ്രം മിഷനിലെ പ്രത്യേക ക്ഷണിതാവാര്?
സംസ്ഥാനത്തെ ഡിജിറ്റൽ സർവകലാശാലയുടെ ആസ്ഥാനമെവിടെ?
ഇന്ത്യയെ ഏത് അയൽ രാജ്യവുമായി ബന്ധിപ്പിക്കുന്ന പാലമാണ് 'മൈത്രി സേതു'?
മേഘമല കടുവസങ്കേതം ഏതുസംസ്ഥാനത്താണ്?
ഭരണഘടനയിലെ മുന്നു ലിസ്റ്റുകളിലും പരാമർശിക്കാത്ത വിഷയങ്ങളിൻ മേൽ നിയമനിർമാണം നടത്തുന്നതിന് അധികാരമുള്ളത് ആർക്കാണ്?
ഇന്ത്യൻ ഭരണഘടനയുടെ നൂതന സവിശേഷതയായി നിർദ്ദേശക തത്ത്വങ്ങളെ വിശേഷിപ്പിച്ചതാര്:
2019-ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയതാര്?
'ഓപ്പറേഷൻ പോളോ' എന്നറിയപ്പെട്ട നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കപ്പെട്ട നാട്ടുരാജ്യമേത്?
2021 മേയ് അവസാനവാരം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലി കാറ്റ്
ഉകായ് അണക്കെട്ട് എത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ നൽകുന്നതാർക്ക്?
2020-ൽ ഖേൽരത്ന പുരസ്കാരം നേടിയ ക്രിക്കറ്റ് താരമാര്?
ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഫെബ്രുവരിയില്‍ അധികാരമേറ്റ ഇന്ത്യന്‍ വംശജന്
നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?
ലോകത്തിലെ ആദ്യത്തെ വനിതാക്രിക്കറ്റ് മാഗസിനേത്?
അറുപത്തെട്ടാമത് നാഷണൽ സീനിയർ വോളിബോളിൽ വനിതാവിഭാഗം ചാമ്പ്യൻമാരാര്?