Practice Quiz 156
ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസമായിരുന്നു വരുണ-2021?
കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുളള കേന്ദ്രസർക്കാർ പോർട്ടലേത്?
ബോഡോ സമാധാന ഉടമ്പടി നിലവിൽവന്നത് ഏത് സംസ്ഥാനത്താണ്?
അഭിപ്രായപ്രകടനസ്വാതന്ത്യം പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദമേത്?
ഇന്ത്യൻ പാർലമെൻറിലെ ഏറ്റവുംവലിയ കമ്മിറ്റിയേത്?
വാടകനിയമത്തിൽ ഭേദഗതിവരുത്തിയ ഭരണഘടനാ ഭേദഗതി ഏത്?
ജുഡീഷ്യൽ റിവ്യുഎന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നാണ്?
വെട്ടുകിളി ശല്യം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽരാജ്യമേത്?
നിസ്സഹകരണ സമരത്തിനൊപ്പം അരങ്ങേറിയ പ്രക്ഷോഭമേത്?
2020 നവംബറിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ വീശിയടിച്ച ചുഴലി കാറ്റ്
'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയേത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി
ഭഗവദ്ഗീതയുടെ ഇ-പതിപ്പ് സഹിതം വിക്ഷേപിച്ച ഉപഗ്രഹമേത്?
നീതി ആയോഗിന്റെ നിലവിലെ ഉപാധ്യക്ഷനാര്?
ലോക ജലദിനമായി ആചരിക്കുന്നത്;
താഴെപ്പറയുന്നവയിൽ സാമൂഹികവനവത്കരണത്തിന്റെ ഭാഗമല്ലാത്ത പ്രവർത്തനമേത്?
നീലഗിരി താഴെ തന്നിരിക്കുന്നവയിൽ എന്തിനുദാഹരണമാണ്?
വൈദ്യുതിച്ചാർജിനെ സംഭരിച്ചുവെക്കാൻ കഴിയുന്ന സംവിധാനം അറിയപ്പെടുന്നതെങ്ങനെ?
ഉപ്പുവെള്ളത്തിൽ നിന്ന് ഉപ്പ് വേർതിരിച്ചെടുക്കാനുള്ള മാർഗമേത്?
ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യമേത്?