Practice Quiz 155
2021 ജൂണിൽ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷപദവി ഒഴിഞ്ഞതാര്?
തൊഴിൽ നികുതി ഈടാക്കാൻ അധികാരപ്പെട്ടതാര്?
കേന്ദ്ര സായുധ പോലീസ് സേനയിലെ വിരമിക്കൽ പ്രായം എത്ര വയസായാണ് ഉയർത്തിയത്?
ഇന്ത്യയിലെ ആദ്യത്തെ കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനമേത്?
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭരണഘടനാഭേദഗതികൾ നടന്നത്?
ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണിയാണ് മഹാഗഡ്ബന്ധൻ ?
ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി ആഹ്വാനം ചെയ്തത്?
ഏത് മേഖലയുമായി ബന്ധപ്പെട്ട ഗവേഷണസ്ഥാപനമാണ് നാറ്റ് പാക്?
ഏത് നദിയാണ് 'സാങ് പോ' എന്ന പേരിൽ ടിബറ്റിൽ അറിയപ്പെടുന്നത്?
സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും ജനങ്ങൾക്ക് ലഭിക്കാൻ അവസരമൊരുക്കുന്ന നിയമമേത്?
ഒരേ സമയം തന്നെ ഇൻപുട്ട് ഉപകരണമായും ഔട്ട്പുട്ട് ഉപകാരണമായും ഉപയോഗിക്കാവുന്നതേത്?
പക്ഷിപാതാളം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
അയിത്താചരണത്തിനെതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹമേത്?
തെലുങ്ക് സിനിമയിലെ അഭിനയത്തിന് 2018-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ മലയാളിയാര്?
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷമേത്?
കടലിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പരിപാടിയേത്?
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ട് ഉദ്ഘാടനം ചെയ്ത വർഷമേത്?
പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള രക്തപരിശോധനയിൽ ഏത് തോതിന് മുകളിൽ രക്തത്തിൽ ഗ്ലുക്കോസുള്ള അവസ്ഥയാണ് പ്രമേഹം?
പ്രകാശത്തിന് ഏറ്റവും വേഗമുള്ളത് എവിടെയാണ്?
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകമേത്?