Practice Quiz 148
ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ്-19 ന്റെ വകഭേദം ഏത്?
ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീമിന് രൂപം നൽകിയ സംസ്ഥാനമേത്?
മൗലികകർത്തവ്യങ്ങൾ ഭരണഘടനയോട് കൂട്ടിച്ചേർത്ത വർഷമേത്?
ഇന്ത്യയിലെ മുൻനാടുവാഴികൾക്ക് നൽകി വന്നിരുന്ന പ്രിവി പഴസ് നിർത്തലാക്കിയ ഭരണഘടനാഭേദഗതി ഏത്?
സ്ഥാനം രാജിവെച്ച റിസർവ് ബാങ്ക് ഗവർണറാര്?
'വോയ്സ് ഓഫ് ഇന്ത്യ' എന്ന പത്രം ആരംഭിച്ചതാര്?
ശരാശരി 75 സെ. മീ. വാർഷികവർഷപാതം ലഭിക്കുന്ന പ്രദേശങ്ങളും നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണും ഏത് വിളയ്ക്കാണ് അനുയോജ്യം?
താഴെപ്പറയുന്നവയിൽ പൊതുവിവരം അല്ലാത്തതേത്?
കേരളത്തിലെ ഏത് അണക്കെട്ടിനോട് ചേർന്നാണ് റോക്ക് ഗാർഡനുള്ളത്?
ഭാരത കേസരി പട്ടം നൽകി രാഷ്ട്രപതി ആദരിച്ച നവോത്ഥാന നായകനാര്?
ബ്രീട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയ ആദ്യത്തെ മലയാളം സിനിമയേത്?
മലബാറിലെ കീഴരിയൂർ ബോംബ് കേസ് ഏത് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു?
കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലാകുകയോ മരണപ്പെടുകയോ ചെയ്യുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകാനുള്ള സംസ്ഥാനസർക്കാർ പദ്ധതിയേത്?
മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകുന്നതും തിരികെ വരുന്നതും കൃത്യമായി രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പേത്?
പ്രകൃതിദത്ത ജലാശയങ്ങളിലും വയലുകളിലും കൃത്രിമടാങ്കുകളിലും ശാസ്ത്രീയമായ രീതിയിൽ മത്സ്യം വളർത്തുന്നത് എങ്ങനെ അറിയപ്പെടുന്നു?
ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണബലത്തിന് എന്ത് സംഭവിക്കുന്നു?
ഒരു ആറ്റത്തിന്റെ മാസ്നമ്പറിൽ നിന്ന് അറ്റോമിക നമ്പർ കുറച്ചാൽ ലഭിക്കുന്നതെന്ത്?
രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യമേത്?
താഴെപ്പറയുന്നവയിൽ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗികഭാഷ അല്ലാത്തതേത്?
ഇന്ത്യക്കായി വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ വനിതയാര്?