Practice Quiz 147
ശീതസമരകാലത്ത് സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും ചേർന്ന് രൂപംനൽകിയ സൈനികസഖ്യമേത്?
നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടർ ആര്?
ശരീരത്തിൽ പ്രവേശിച്ച് പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന രോഗാണുക്കൾ,അന്യവസ്തുക്കൾ എന്നിവയെ എങ്ങനെ വിളിക്കുന്നു?
സ്ഥിതികോർജം ഗതികോർജമായും തുടർന്ന് യാന്ത്രികോർജമായും ഒടുവിൽ വൈദ്യുതോർജമായും മാറുന്നതെവിടെ?
ഒരേ മൂലകത്തിന്റെ മാറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവായ കാറ്റിനേഷൻ കഴിവ് വളരെ കൂടിയ മൂലകമേത്?
ഏത് വിളയുടെ സങ്കരയിനമാണ് പ്രിയങ്ക?
താഴെ കൊടുത്തവയിൽ ശരിയായി എഴുതിയ വാക്യം ഏത്?
2010-ലെ കേരള സഹിത്യ അക്കാദമി അവാർഡ് നേടിയ 'കൊതിയൻ' ആരുടെ കവിതയാണ്?
പാലക്കാട് ചുരം മേഖലയിലൂടെ കേരളത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
തിരുവിതാംകൂറിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?
2021 ഏപ്രിൽ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരി ലീലാനമ്പൂതിരിപ്പാട് ഏത് തൂലികാനാമത്തിലാണ് പ്രസിദ്ധ?
പഴശ്ശിരാജാവിന്റെ സഹായിയായിരുന്ന വയനാട്ടിലെ കുറിച്യനേതാവാര്?
നാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെ ശുദ്ധിയും പരിസരത്തിന്റെ വൃത്തിയും വീണ്ടെടുക്കാനുള്ള ജനകീയ തീവ്രയജ്ഞമേത്?
കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആര്?
ഗ്നോം പ്രോജക്ടിന്റെ വെബ് ബ്രൗസറേത്?
സങ്കീർണ്ണമല്ലാത്ത കോവിഡ്-19 കേസുകളുടെ ചികിത്സയ്ക്കായി സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് അവതരിപ്പിച്ച ഔഷധമേത്?
രണ്ടാം ഭരണഘടനാ ഭേദഗതിനിയമം പ്രാബല്യത്തിലായ വർഷമേത്?
1859-ൽ നീലം കർഷകർ പ്രക്ഷോഭം നടത്തിയതെവിടെ?
മാനവവികസന സൂചിക തയ്യാറാക്കാനുള്ള പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തതേത്?
കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി ഏതൊക്കെ രാജ്യങ്ങൾ ചേർന്ന് തുടക്കമിട്ട സംരംഭമാണ് 'ഓപ്പറേഷൻ ബ്രീത്തിങ് സ്പേസ്?