Practice Quiz 146
പ്രതിസന്ധിയിലായതിനെതുടർന്ന് 2020 മാർച്ചിൽ റിസേർവ് ബാങ്ക് ഏറ്റെടുത്ത സ്വകാര്യ ബാങ്ക് ഏത്?
50 -ാമത് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
നിലവിൽ കേരള ചീഫ് ഇലക്ഷൻ കമ്മിഷണർ ?
നഗരപ്രദേശത്ത് ദിവസം എത്ര കലോറി ഊർജം പ്രദാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനം ഇല്ലെങ്കിലാണ് ഒരു വ്യക്തിയെ ദരിദ്രനായി പരിഗണിക്കുന്നത്?
ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയുടെ നിർമാണം തുടങ്ങിയത് ഏത് സംസ്ഥാനത്താണ്?
ജനകീയ പരമാധികാരം എന്ന ആശയം ലോകത്തിന് നൽകിയ വിപ്ലവമേത്?
പഞ്ചായത്തി രാജ് നിലവിൽവരുത്തിയ 78-ാം ഭരണഘടനാഭേദഗതി പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
താഴെപ്പറയുന്നവയിൽ ശാശ്വതഭൂനികുതിവ്യവസ്ഥയുടെ സവിശേഷത അല്ലാത്തതേത്?
രാജ്യത്തെ ജനങ്ങളെ കായികമായി മികവുറ്റവരാക്കാൻ 2019 ഓഗസ്റ്റിൽ തുടക്കമിട്ട പരിപാടിയേത്?
ചരിത്രനഗരമായ ഹംപിയിലൂടെ ഒഴുകുന്ന നദിയേത്?
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരായിരുന്നു?
ദേശസുരക്ഷ, രാജ്യത്തിന്റെ ഏകത, പരമാധികാരം എന്നിവക്കെതിരേ സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തപ്പെടുന്ന പ്രവർത്തനങ്ങളേവ?
തെക്കൻ കേരളത്തിൽ കാണപ്പെടുന്ന അപൂർവയിനം രത്നകല്ലുകളേവ?
കണ്ണൂർ ജില്ലയിലെ കണ്ടകൈ ഗ്രാമത്തിൽ കണ്ടകൈ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന സമരമേത്?
മലയാളത്തിലെ പ്രധാന സാഹിത്യപുരസ്കാരങ്ങളായ വള്ളത്തോൾ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം എന്നിവ അടുത്തടുത്ത വർഷങ്ങളിൽ നേടിയ സാഹിത്യകാരൻ ?
1806-നും 1816-നും ഇടയിൽ നാഗർകോവിലിലും തെക്കൻ തിരുവിതാംകൂറിലും സ്കൂളുകൾ സ്ഥാപിച്ച പ്രഷ്യൻ മിഷനറി ആര്?
ഏത് രോഗത്തിനെതിരേയുള്ള ആഗോള ബോധവത്കരണ ചിഹ്നമാണ് നീലവളയം?
പ്ലവനതത്ത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണമേത്?
സസ്യഎണ്ണകളുടെ ഹൈഡ്രോജനേഷൻ വഴിയുള്ള വനസ്പതിയുടെ നിർമാണത്തിലുപയോഗിക്കുന്ന ഉൽപ്രേരകമേത്?
തുടർച്ചയായി ഏറ്റവുമധികം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ വിജയിച്ചതിന്റെ റെക്കോഡിട്ട വനിതാ ടീം ഏത് രാജ്യത്തിന്റേതാണ്?