Practice Quiz 144
ഖോലോങ്ചു പവർ പ്ലാന്റ്' ഇന്ത്യ ഏത് രാജ്യവുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത് ?
ദേശീയ ഭക്ഷ്യഭദ്രതാ നിയമം പ്രാബല്യത്തിലായതെന്ന്?
ഏറ്റവും ഉയർന്നതലത്തിൽ ഒരുദ്യോഗസ്ഥനും താഴെ തലങ്ങളിലേക്ക് വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്ന രീതി എങ്ങനെ അറിയപ്പെടുന്നു?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?
He said to me,'Has your father returned from office'?
Choose Antonym of the word - illicit
ക്ലോക്ക് സ്പീഡ് താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടതാണ്?
കോവിഡ്-19 വ്യാപനം തടയാൻ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ ആരംഭിച്ച സംസ്ഥാനമേത്?
'അടിമക്കൊടി അയക്കൽ' ഏത് ആഘോഷത്തിന്റെ ഭാഗമായിരുന്നു?
ബധിരരും മൂകരുമായ 13 വയസ്സു വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇംപ്ലാന്റേഷന് സര്‍ജറിക്ക് വേണ്ടി ധനസഹായം നല്‍കിവരുന്ന പദ്ധതി.
' മിഴിപ്പൂക്കൾ ' എന്ന പദം വിഗ്രഹിക്കുന്നത്;
പല്ലുകൾ നിർമിക്കപ്പെട്ടിരിക്കുന്ന ജീവനുള്ള കലകളേവ?
ഹൃദയത്തിലെത്താതെ അവയവങ്ങളിൽനിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകളേവ?
'റേഡിയോശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഇന്ത്യക്കാരനാര്?
റിയർവ്യൂ മിററായി ഉപയോഗിക്കുന്ന ദർപ്പണമേത്?
പ്രോജെക്ട് കൗടില്യ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമേത്?
കുടിവെള്ളത്തിൽ അനുവദനീയമായ ക്ലോറിന്റെ അളവെത്ര ?
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമേത്?
ഏത് ടെന്നീസ് ടൂർണമെൻറിന്റെ പുതിയ പേരാണ് ബില്ലി ജീൻ കിങ്കപ്പ്?
ബോക്സർ കലാപം നടന്ന വർഷം: