Practice Quiz 143
ഒക്ടോബർ യുദ്ധം അഥവാ അറബ്- ഇസ്രായേൽ യുദ്ധം നടന്ന വർഷം
ഏത് രാജ്യത്തെ പ്രധാന സെർച്ച് എൻജിനാണ് ബൈഗ്ലോബ്?
ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം:
ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ കായികതാരമാര്?
പൊതുജനപങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന ജനവാസകേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതി പ്രാധാന്യമേറിയ പ്രദേശങ്ങളേവ?
ജലത്തിന് ഏറ്റവുമുയർന്ന സാന്ദ്രത കൈവരുന്ന താപനില ഏത്?
തദ്ദേശീയമായി മിസൈലുകൾ വികസിപ്പിക്കാനുള്ള ഇൻറഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെൻറ് പ്രോഗ്രാമിന് തുടക്കമിട്ട വർഷമേത്?
താഴെപ്പറയുന്നവയിൽ പ്രകാശോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നതെന്ത്?
മനുഷ്യർക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തിയുടെ പരിധിയേത്?
താഴെപ്പറയുന്നവരിൽ ഐ.എ.എസ്സുകാരനായിരുന്ന മലയാളസാഹിത്യകാരനാര്?
എതിർലിംഗമെഴുതുക - പ്രഭു
കേരളസർക്കാരിന്റെ 2019-ലെ സ്വാതി സംഗീതപുരസ്കാരം ജേതാവ്/ജേത്രി ആര്?
കൽപ്പാത്തി രഥോൽസവത്തിന് പ്രശസ്തമായ ജില്ലയേത്?
സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷനാര്?
ആർക്കെതിരെ പോരാടാനാണ് 'കോൽക്കാർ' എന്ന പേരിൽ പോലീസുകാരുടെ ഒരു സംഘത്തെ ബ്രിട്ടീഷുകാർ സംഘടിപ്പിച്ചത്?
ഭിന്നശേഷിക്കാരായ വനിതകളുടെ വിവാഹത്തിന് ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയേത്?
രാജ്മഹൽ കുന്നുകളിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഗോത്രവർഗ കലാപമേത്?
ഇന്ത്യയിലെ ഏറ്റവുംവലിയ കൃഷിയധിഷ്ഠിത വ്യവസായമേത്?
യുദ്ധം മൂലമുള്ള അടിയന്തരാവസ്ഥ പ്രതിപാദിക്കുന്ന ഭരണഘനാ അനുച്ഛേദമേത്?
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സരപദ്ധതി ഏത്?