Practice Quiz 142
യാൾട്ട കോൺഫറൻസിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡൻറ്;
ഓസ്ലോ കരാർ ഏത് രാജ്യം സ്വാതന്ത്രമാകുന്നതുമായി ബന്ധപ്പെട്ടതാണ്?
2021-ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ അവാർഡ് ജേതാവാര്?
അൻപതിനായിരം മുതൽ ഒരുലക്ഷം വരെയുള്ള ജനസംഖ്യയുള്ള നഗരങ്ങളുടെ പദവിയെന്ത്?
തുടർച്ചയായ മൂന്ന് വർഷങ്ങളിൽ അറ്റ വാർഷികലാഭം എത്ര രൂപയിലേറെ നേടുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്രസർക്കാർ മഹാരത്ന പദവി നൽകുന്നത്?
കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ആദായനികുതി വീതിച്ചെടുക്കലിന്റെ ശതമാനം ശുപാർശ ചെയ്യുന്നതാര്?
ബെറൗണി എണ്ണ ശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്?
'സിക്സ്റ്റീൻ സ്റ്റോമി ഡേയ്സ്' എന്ന പുസ്തകത്തിന്റെ പ്രതിപാദ്യമെന്ത്?
1934-ൽ ആരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിരൂപം കൊണ്ടത്?
വൻകരകളുടെ സ്ഥാനം, വലുപ്പം, ഭൂപ്രകൃതി, സസ്യജന്തുജാലങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ്വേർ ഏത്?
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നത് ബാധകമല്ലാത്ത സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളേവ?
മലയാളത്തിൽ ആദ്യമായി ഓഡിയോ പതിപ്പ് പുറത്തിറക്കിയ പത്രമേത്?
രണ്ടാം പഴശ്ശി കലാപത്തെ തുടർന്ന് 1804-ൽ തലശ്ശേരി സബ് കലക്ടറായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരായിരുന്നു ?
കേരളത്തിലെ പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്താനും ഗ്രാമീണമേഖലയിലെ ആരോഗ്യപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമുള്ള പദ്ധതിയേത്?
'വെടികൊണ്ടപന്നിപോലെ' എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്?
നന്തനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട എഴുത്തുകാരനാര്?
വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യങ്ങളിൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധി ഏത്?
റിഡോക്സ് രാസപ്രവർത്തനത്തിലൂടെ രാസോർജം വൈദ്യുതോർജ്ജമാക്കുന്ന ക്രമീകരണമേത്?
അമോണിയയുടെ വ്യാവസായിക ഉത്പാദനത്തിനുള്ള പോസിറ്റീവ് ഉൽപ്രേരകം ഏത്
ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ കൃതിയാണ് 'എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ് ' ?