Practice Quiz 124
ഇന്ത്യൻ ഭരണഘടനയിൽ ചേർക്കപ്പെട്ട മൗലികാവകാശങ്ങൾ അംഗീകരിച്ചത് എവിടെ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വച്ചാണ്?
സ്വത്തവകാശം' ഒരു മൗലികാവകാശത്തില്നിന്നും നിയമാവകാശമാക്കി മാറ്റിയത് ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ്?
സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
ഹിമാലയപർവതനിരയുടെ ഏകദേശ നീളമെത്ര?
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ഭരണാധികാരി ആര്?
ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിന് കാരണമായ സമ്മേളനമാണ് 1955-ലെ ബന്ദൂങ് സമ്മേളനം, ബന്ദൂങ് സമ്മേളനത്തിന്റെ മുഖ്യശില്പി എന്നറിയപ്പെടുന്ന വ്യക്തി:
തണ്ണീർത്തടസംരക്ഷണ നിയമപ്രകാരമുള്ള ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയിൽ ഉൾപ്പെടാത്തതാര്?
പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറാര് ?
ഒക്ടോബർ മുതൽ ഡിസംബർ വരെ പെയ്യുന്ന മഴയാണ്:
കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷന്റെ ആസ്ഥാനമെവിടെ?
ഭൗതികം എന്ന പദത്തിന്റെ വിപരീതപദമേത്?
'ആടുജീവിതം' എന്ന നോവലിന്റെ പശ്ചാത്തലമായ ഗൾഫ് രാജ്യമേത്?
ഇന്ത്യയിലെ രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണം നടന്ന വർഷമേത്?
മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം നിലവിൽവന്ന വർഷമേത്?
ലിബിയ : ദിനാർ :: ചൈന : ........
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടനയേത്?
2020-ൽ സെപ്റ്റംബറിൽ കോവിഡ് ബാധിച്ച് മരിച്ച സുരേഷ് അംഗടി കേന്ദ്രസർക്കാരിന്റെ ഏത് വകുപ്പിലാണ് സഹമന്ത്രിയായിരുന്നത്?
അയോധ്യക്കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിന്റെ തലവനാര്?
The idiom 'To eat the humble pie' means:
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?