Practice Quiz 123
ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് 'ഗുൽമകായി'?
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമാകുമ്പോൾ ഫ്രാൻസിലെ ഭരണാധികാരി ആരായിരുന്നു?
ലോക ഭക്ഷ്യ കാർഷികസംഘടനയുടെ ആസ്ഥാനം എവിടെയാണ്
ശാസ്ത്രീയമായ തേനീച്ച വളർത്തൽ അറിയപ്പെടുന്നതെങ്ങനെ?
ഏത് രോഗത്തിന്റെ സ്ഥിരീകരണത്തിനായി നടത്തുന്നതാണ് മാൻടോക്സ് ടെസ്റ്റ് ?
ചുമരുകളിൽ മഴക്കാലത്ത് നനവ് പടരുന്നത് ദ്രാവകങ്ങളുടെ ഏത് സ്വഭാവത്തിന് ഉദാഹരണമാണ്?
ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോണില്ലാത്ത ഏക മൂലകം എത് ?
സായുധ സേനയുടെ 'ഓപ്പേറേഷൻ 500' നടത്തിയത് ഏതു പ്രദേശത്താണ്?
തൊഴിലാളികൾക്ക് മാന്യമായ വേതനം ഉറപ്പാക്കണം എന്ന് നിർദേശിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം ഏത്?
2020-ലെ ഖേൽരത്ന പുരസ്കാരം പങ്കിട്ട ഗുസ്തിതാരമാര് ?
ഗാന്ധിജി എത്രതവണ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു ?
ഉത്തരാഖണ്ഡ്-ടിബറ്റ് എന്നി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്?
താഴെപ്പറയുന്നവയിൽ ഉപദ്വീപീയ നദി അല്ലാത്തതേത്?
കേന്ദ്ര സർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് ആര് ?
''നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിന് മുൻപ്, നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയംചോദിക്കുക "- ആരുടെ അഭിപ്രായമാണിത്?
തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ പ്രധാന കുടിവെള്ളസ്രോതസ്സ് ഏത് അണക്കെട്ടാണ്?
ചൂട്ടുവെയ്പ്പ് ചടങ്ങ് ഏതു കലാരൂപവുമായി ബന്ധപ്പെട്ടതാണ്?
മലയാളി കായികതാരമായ കെ.ടി. ഇർഫാൻ ഏതിനത്തിലാണ് മികവുതെളിയിച്ചത്?
ഒരു കെട്ടിടത്തിനുള്ളിലെയോ മുറിക്കുള്ളിലെയോ കംപ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമേത്?
ആരുടെ കാർട്ടൂൺ പരമ്പരയാണ് 'ചെറിയ മനുഷ്യരും വലിയ ലോകവും'?