Practice Quiz 122
കേരളത്തിലെ ഭഗവതിക്കാവുകളിൽ അരങ്ങേറുന്ന അനുഷ്ഠാനകലയേത്?
'രണ്ടാം തൃപ്പടിദാനം' നടത്തിയ തിരുവിതാംകൂർ ഭരണാധികാരിയാര്?
കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ പ്രവർത്തനമാരംഭിച്ചതെവിടെ?
ഗോപാലകൃഷ്ണ ഗോഖലെയുടെ 'സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' യുടെ മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനമേത്?
മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള ആദ്യത്തെ കേരള സംസ്ഥാനകമ്മിഷൻ നിലവിൽവന്നതെന്ന്?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റു ശൃംഖലയായ ഗ്രേറ്റ്ബാരിയർ റീഫ് ഏതു രാജ്യത്തിന്റെ ഭാഗമാണ്?
'എനിക്കൊരു സ്വപ്നമുണ്ട് ' എന്ന പ്രസിദ്ധമായ പ്രസംഗം ആരുമായി ബന്ധപ്പെട്ടരിക്കുന്നു?
വാണിജ്യബാങ്കുകാർക്ക് റിസർവ് ബാങ്ക് വായ്പ്പയായി നൽകുന്ന പണത്തിന് ഈടാക്കുന്ന പലിശനിരക്ക് ഏതുപേരിൽ അറിയപ്പെടുന്നു?
ഇ-ഗവേണൻസിലൂടെ ഗവൺമെൻറ് നൽകുന്ന സേവങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭമേത്?
യൂഗോസ്ലോവിയയുടെ മുൻപ്രധാനമന്ത്രി പീറ്റർ സ്റ്റാംബോളിക് 1966 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ പ്രധാന തുറമുഖമേത്?
ലോക്പാലിലെ അംഗമായി നിയമിക്കപ്പെടാൻ എത്ര വയസ്സ് പൂർത്തിയാവണം?
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് രാഷ്ട്രീയപ്പാർട്ടികളുടെയും മുന്നണികളുടെയും വിജയസാധ്യത പരിശോധിച്ച് പ്രവചിക്കുന്ന പഠനശാഖയേത്?
ആരുടെ രചനയാണ് 'ലെറ്റേഴ്സ് ടു മദർ'?
'നീൽ ദർപ്പൺ' എന്ന കൃതി രചിച്ചതാര്?
ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദിക്ക് ഉദാഹരണമേത്?
ഒരു നെറ്റ്വർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓരോ കംപ്യൂട്ടറിൽ നിന്നുമുള്ള നിർദേശങ്ങളെ മറ്റുള്ളവയിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഉപകരണമേത്?
ഏകകോശ മാംസ്യ രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരിനം
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രിഡ്ജ് തുറന്നുവെച്ചാൽ മുറിയിലെ താപനിലയ്ക്ക് എന്തുമാറ്റം സംഭവിക്കുന്നു?
അമാൽഗമേറ്റ് ചെയ്യാനായി ഉപയോഗിക്കുന്ന ലോഹമേത്?
അത്ലറ്റിക്സ് രംഗത്തുനിന്ന് ആദ്യമായി ഖേൽരത്ന പുരസ്കാരം നേടിയതാര്?