Practice Quiz 121
കലിംഗ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ:
ബാമിയൻ ബുദ്ധപ്രതിമകൾ ഏതു രാജ്യത്തായിരുന്നു?
ജലത്തിന് ഏറ്റവുമുയർന്ന സാന്ദ്രത കൈവരുന്ന താപനില ഏത്?
ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം ഏത്?
വിറ്റാമിൻ-എച്ച് എന്നറിയപ്പെടുന്നതെന്ത്?
നെൽച്ചെടിയിലെ ബ്ലാസ്റ്റ് രോഗത്തിന് കാരണം:
"താഴെ കൊടുത്തിരിക്കുന്ന വാക്കിൽനിന്ന് ഏതക്ഷരം എടുത്തുമാറ്റിയാൽ പുതിയ വാക്കുകളുണ്ടാക്കാം? BREAD,DROVE ,SHORT,BROUGHT
ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയം 5:30 ആയാൽ യഥാർഥ സമയം?
എം.ടി. വാസുദേവൻ നായർക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച 'കടവ്' സിനിമ ആരുടെ ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്? ?
സംസ്ഥാന ദുരന്തപ്രതികരണസേനയുടെ ആസ്ഥാനമെവിടെ?
ഏതു സമരത്തിന്റെ ഭാഗമായുള്ള ജാഥ നയിക്കവെയാണ് എ.ജി. വേലായുധൻ പോലീസ് ലാത്തിച്ചാർജിൽ മരണമടഞ്ഞത്?
കലാ പ്രകടനത്തിനിടെ വേദിയിൽ അന്തരിച്ച കേരളത്തിലെ പ്രമുഖ കലാകാരനാര്?
കേരളത്തിലെ ഏത് ദേശിയോദ്യാനത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശമാണ് കേന്ദ്രസർക്കാർ 2020 ജനുവരിയിൽ പരിസ്ഥിതിദുർബല മേഖലയായി വിജ്ഞാപനം ചെയ്തത്?
ഖാസി-ഖാരോ കുന്നുകൾ ഏതു സംസ്ഥാനത്താണ്?
“ചായക്കോപ്പയിലെ കൊടുങ്കാറ്റ് " എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവമേത്?
കൂറുമാറ്റനിരോധന നിയമം പ്രാബല്യത്തിലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?
ദേശീയ ഹരിത ട്രിബ്യൂണൽ ആക്ട് നിലവിൽവന്ന വർഷമേത്?
2020ല് രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തിരഞ്ഞടുക്കപ്പെട്ട നഗരം?
യുപി.എസ്. സി. ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്?
'ട്രസ്റ്റിഷിപ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര് ?