Practice Quiz 05
ഭേദഗതി 36-ലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം?
ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത്?
പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?
'എമര്‍ജന്‍സി പവര്‍' എന്ന ആശയം ഇന്ത്യയില്‍ നടപ്പാക്കിയ ഏത് ആക്ടില്‍ നിന്നാണ് എടുത്തിട്ടുള്ളത്?
പാര്‍ലമെന്ററി കമ്മിറ്റികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത്?
ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്?
രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'കണ്‍കറന്റ് ലിസ്റ്റ്' എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്?
3 Comments
Very useful section to me
Hi 36th amendment Sikkim alle
Thanks, Updated