Practice Quiz 152
2020 ഡിസംബറിൽ അന്തരിച്ച ഭക്ഷിണകൊറിയക്കാരൻ കിം കിഡുക് ഏത് മേഖലയിലായിരുന്നു പ്രശസ്തൻ?
2020-21 ലെ കേരള ബജറ്റിന്റെ കവർപേജിലെ ചിത്രമേത്?
93 -ാമത് ഓസ്കാർ പുരസ്കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ബാങ്കിങ് മേഖലയിലെ എത്രാമത്തെ ഘട്ടത്തിലെ വളർച്ചയുടെ ഫലങ്ങളാണ് എ.ടി.എം. ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ്, കോർബാങ്കിങ് എന്നിവ?
അവിവാഹിതരായ അമ്മമാർക്ക് സമ്പത്തിക സഹായം നൽകുന്ന പദ്ധതിയേത്?
ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകനാ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽമ്യൂസിയം നിലവിൽവന്നതെവിടെ?
നീതി ആയോഗിന്റെ അധ്യക്ഷനാര്?
കോവിഡ്-19 സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയേത്?
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട പൗരന് സമീപിക്കാവുന്ന കോടതിയേത്?
ഏത് നൃത്തരൂപവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തിയാണ് സോണൽ മൻസിങ്?
1857-ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചതാരെ?
അസ്ഥികളുടെ കാഠിന്യത്തിന് കാരണമായ രാസവസ്തു ഏത്?
യുറീമിയ എന്ന രോഗം ബാധിക്കുന്ന അവയവമേത്?
ഇൻറഗ്രേറ്റഡ് സർക്കീട്ടുകൾ നിർമിക്കാനുപയോഗിക്കുന്ന മൂലകമേത്?
ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ നരീന്ദർ സിങ് കപാനി താഴെപ്പറയുന്നവയിൽ ഏതുമേഖലയിൽ വിദഗ്ധനാണ്?
ചന്ദ്രയാൻ-2 ദൗത്യം വിക്ഷേപിച്ചതെന്ന്?
ആഗോളതാപനം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നത് ഏതിനം ഈർജോത്പാദനത്തിലാണ്?
സമപന്തിഭോജനം സംഘടിപ്പിച്ചതാര്?
2020-ലെ വയലാർ അവാർഡ് നേടിയതാര്?