URGENT NOTICE – REGARDING EXAM CENTRE CHANGE
Overseer Grade I/ Draftsman Grade I (Civil) (Cat. No.301/2018) in Harbour Engineering (SR for ST only), Tracer (Cat. No. 255/2018) in Kerala Development Corporation for SC/ST LTD, Training Instructor (Draftsman Civil) (Cat. No. 80/2018) in SC Development Department, (Cat. no.81/18, Cat.No.314/19, Cat. No. 319/19, Cat. No.335/19, Cat. No. 409/19, Cat. No. 501/19) എന്നീ തസ്തികകളിലേയ്ക്ക് 24.09.2020-ന് നടക്കുന്ന OMR പരീക്ഷയ്ക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ മാറ്റം ഉണ്ട്.
തിരുവനന്തപുരം ജില്ലയില്‍ 1017 – നമ്പര്‍ സെന്ററായ CONCORDIA LUTHEREN HSS KUDAPPANAKUNNU, PEROORKADA ല്‍ ഉള്പ്പെപ്പെടുത്തിയിരിക്കുന്ന 103535 മുതല്‍ 103734 വരെ രജിസ്റ്റര്‍ നമ്പരില്‍പ്പെട്ട 200 ഉദ്യോഗാര്‍ത്ഥികളെ ടി സെന്ററില്‍ നിന്നും മാറ്റി പകരം GOVT.HSS AYIROOPPARA, AYIROOPPARA P.O THIRUVANANTHAPURAM എന്ന പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ നടത്തുവാന്‍ ഉത്തരവായിരിക്കുന്നു.
1024 നമ്പര്‍ സെന്ററായ GOVT. HIGHER SECONDARY SCHOOL (HS SECTION) VENJARAMOOD, VENJARAMOOD P.O, THIRUVANANTHAPURAM ൽ ഉള്‍പ്പെടുത്തിയിരിക്കുന്ന 105015 മുതല്‍ 105214 വരെ രജിസ്റ്റര്‍ നമ്പരില്‍പ്പെട്ട 200 ഉദ്യോഗാര്‍ത്ഥികളെ ടി സെന്ററില്‍ നിന്നും മാറ്റി പകരം UNIVERSITY INSTITUTE ഓഫ് TECHNOLOGY, PIRAPPANCODE THIRUVANANTHAPURAM എന്ന പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ നടത്തുവാന്‍ ഉത്തരവായിരിക്കുന്നു.
കോട്ടയം ജില്ലയില്‍ 1085 നമ്പര്‍ സെന്ററായ GOVT. VHSS, THRIKOTHAMANGALAM, THRIKOTHAMANGALAM VIZ PUTHUPALLY, KOTTAYAM ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 117023 മുതല്‍ 117222 വരെ രജിസ്റ്റര്‍ നമ്പരില്‍പ്പെട്ട 200 ഉദ്യോഗാര്‍ത്ഥികളെ ടി സെന്ററില്‍ നിന്നും മാറ്റി പകരം GOVT.
COLLEGE KOTTAYAM, NATTAKAM എന്ന പരീക്ഷാ എന്ന പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ നടത്തുവാന്‍ ഉത്തരവായിരിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ Profile – ല്‍ ലഭ്യമാക്കിയിട്ടുള്ള admission ticket തന്നെ ഹാജരാക്കിയാല്‍ മതി.