Technician Grade II (Electrician) (Category : 061/2019) Syllabus and Exam Date
Kerala Co-operative Milk Marketing Federation Limited ഡിപ്പാർട്മെന്റിലേക്കു Technician Grade II (Electrician) എന്ന തസ്തികയ്ക്ക് വേണ്ടിയുള്ള പരീക്ഷ മെയ് 22, 2020 നു നടത്തുന്നത് ആണ്. അപേക്ഷ നൽകിയിട്ടുള്ളവർക്ക് 21/02/2020 മുതൽ 11/03/2020 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ സ്ഥിരീകരണം നൽകാവൂ. സ്ഥിരീകരണം നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 08/05/2020 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ പറയുന്നു.
Name of Post: Technician Grade II (Electrician)
Department: Kerala Co-operative Milk Marketing Federation Limited
Category Number: 061/2019
(Part I – General Category)
——————————–
Exam Date: May 22, 2020 Friday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions : English
Mode of Exam : OMR/Online (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Technician Grade II (Electrician)
Main Topics:-
Questions based on educational qualification (NTC Level)
Further details regarding main topics are available in the PSC website.
——————————–
Important Dates
Confirmation Date: 21/02/2020 to 11/03/2020
Hallticket Available From: 08/05/2020
Admission ticket will not be generated for candidates who fail to submit their confirmation on or before 11/03/2020 and their application for this post will be summarily rejected.
Candidates who successfully submit their confirmation on or before 11/03/2020 can download the Admission Tickets through their One Time Registration Profile in the website http://www.keralapsc.gov.in
Join our WhatsApp group for regular PSC updates. More details Click here