Syllabus for BEAT FOREST OFFICER
DETAILED SYLLABUS FOR FINAL EXAMINATION (PLUS TWO LEVEL)
BEAT FOREST OFFICER {Forest} (Category No. : 124/2020)
തസ്തികയുടെ മുഖ്യ പരീക്ഷ
മാര്‍ക്ക് വിവരവും വിശദമായ സിലബസും
- പൊതുവിജ്ഞാനം
- ചരിത്രം – 5 മാർക്ക്
- ഭൂമിശാസ്ത്രം – 5 മാർക്ക്
- ധനതത്വശാസ്ത്രം – 5 മാർക്ക്
- ഇന്ത്യന്‍ ഭരണഘടന – 8 മാർക്ക്
- കേരളം – ഭരണവും ഭരണസംവിധാനങ്ങളും – 3 മാർക്ക്
- ജീവശാസ്ത്രവും പൊതുജനാരോഗ്യവും – 4 മാർക്ക്
- ഭൗതികശാസ്ത്രം – 3 മാർക്ക്
- രസതന്ത്രം – 3 മാർക്ക്
- കല, കായികം, സാഹിത്യം, സംസ്കാരം – 4 മാർക്ക്
- ആനുകാലിക വിഷയങ്ങള്‍ – 10 മാർക്ക്
- ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും – 10 മാർക്ക്
- General English – 10 മാർക്ക്
- പ്രാദേശിക ഭാഷകൾ (മലയാളം, കന്നഡ,തമിഴ്) – 10 മാർക്ക്
- Special Topic (തസ്തികയുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ) – 20 മാർക്ക്
BEAT FOREST OFFICER {Forest} (Category No. : 124/2020)
തസ്തികയുടെ മുഖ്യ പരീക്ഷ
വിശദമായ സിലബസ്
1 പൊതുവിജ്ഞാനം
1 . ചരിത്രം (5 മാര്‍ക്ക്)
1. കേരളം – യൂറോപ്യന്മാരുടെ വരവ് – യൂറോപ്യന്മാരുടെ സംഭാവന -മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീചിത്തിരതിരുനാള്‍ വരെ തിരുവിതാംകൂറിന്റെ ചരിത്രം – സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങള്‍- കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ – കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍ – ഐക്യകേരള പ്രസ്ഥാനം – 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ ചരിത്രം.
2. ഇന്ത്യ : രാഷ്ട്രീയ ചരിത്രം – ബ്രിട്ടീഷ് ആധിപത്യം – ഒന്നാം സ്വാതന്ത്ര്യസമരം – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപീകരണം – സ്വദേശിപ്രസ്ഥാനം – സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ – വർത്തമാനപത്രങ്ങൾ – സ്വാതന്ത്യസമരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും – ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം – സംസ്ഥാനങ്ങളുടെ പുന:സംഘടന – ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി – വിദേശ നയം.
3. ലോകം : – ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കന്‍ സ്വാതന്ത്ര്യ സമരം – ഫ്രഞ്ച് വിപ്ലവം – റഷ്യന്‍ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രം – ഐക്യരാഷ്ട്ര സംഘടന, മറ്റ് അന്താരാഷ്ട്രസംഘടനകള്‍
2. ഭൂമിശാസ്ത്രം (5 മാര്‍ക്ക്)
1. ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥന തത്വങ്ങള്‍ – ഭൂമിയുടെ ഘടന – അന്തരീക്ഷം, പാറകള്‍, ഭൗമോപരിതലം, അന്തരീക്ഷ മര്‍ദ്ദവും കാറ്റും,താപനിലയും ഋതുക്കളും, ആഗോളപ്രശ്നങ്ങള്‍ – ആഗോളതാപനം – വിവിധതരം മലിനീകരണങ്ങള്‍, മാപ്പുകള്‍ – ടോപ്പോഗ്രഫിക് മാപ്പുകള്‍, അടയാളങ്ങള്‍, വിദൂരസംവേദനം – ഭൂമിശാസ്ത്രപരമായ വിവരസംവിധാനം, മഹാസമുദ്രങ്ങള്‍, സമുദ്രചലനങ്ങള്‍, ഭൂഖണ്ഡങ്ങള്‍, ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
2. ഇന്ത്യ : ഭൂപ്രകൃതി – സംസ്ഥാങ്ങൾ അവയുടെ സവിശേഷതകള്‍ – ഉത്തരപർവ്വത മേഖല, നദികള്‍, ഉത്തരമഹാസമതലം, ഉപദ്വീപീയ പീഠഭൂമി,തീരദേശം, കാലാവസ്ഥ- സ്വാഭാവിക സസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജസ്രോതസ്സുകൾ – റോഡ് – ജല -റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങൾ
3. കേരളം : ഭൂപ്രകൃതി – ജില്ലകള്‍, സവിശേഷതകള്‍ – നദികള്‍ – കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും – ധാതുക്കളും വ്യവസായവും – ഊർജസ്രോതസ്സുകള്‍ – റോഡ് .- ജല -റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍
3. ധനതത്വ ശാസ്ത്രം (5 മാര്‍ക്ക്)
ഇന്ത്യ: സാമ്പത്തിക രംഗം, പഞ്ചവത്സര പദ്ധതികള്‍, പ്ലാനിംഗ് ക്മ്മീഷള്, നീതി ആയോഗ്, നവസാമ്പത്തിക പരിഷ്കാരങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കാര്‍ഷിക വിളകള്‍, ധാതുക്കള്‍, ഹരിത വിപ്ലവം.
4. ഇന്ത്യന്‍ ഭരണഘടന (8 മാര്‍ക്ക്)
ഭരണഘടന നിര്‍മ്മാണ സമിതി , ആമുഖം, പൗരത്വം – മൗലികാവകാശങ്ങള്‍ – നിര്‍ദ്ദേശക തത്വങ്ങൾ – മൗലിക കടമകൾ ,ഗവൺമെന്റിന്റെ ഘടകങ്ങള്‍, പ്രധാനപ്പെട്ട ഭരണ ഘടനാ ഭേദഗതികള്‍ (42, 44, 52, 73, 74, 86, 91), പഞ്ചായത്തീരാജ് , ഭരണഘടനാ സ്ഥാപങ്ങളും അവയുടെ ചുമതലകളും – യൂണിയന് ലിസ്റ്റ് – സ്റ്റേറ്റ് ലിസ്റ്റ് – കണ്‍കറന്റ് ലിസ്റ്റ്
5. കേരളം – ഭരണവും ഭരണസംവിധാനങ്ങളും (3 മാര്‍ക്ക്)
കേരളം – സംസ്ഥാന സിവിൽ സർവ്വീസ് , ഭരണഘടനാ സ്ഥാപനങ്ങള്‍, വിവിധ കമ്മീഷനുകള്‍, സാമൂഹിക സാമ്പത്തിക വാണിജ്യ ആസൂത്രണ അടിസ്ഥാന വിവരങ്ങള്‍, ദുരന്ത നിവാരണ അതോറിറ്റി, തണ്ണീര്‍ത്തട സംരക്ഷണം, തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതികള്‍, ഭൂപരിഷ്കരണങ്ങൾ, സ്ത്രീകൾ, കുട്ടികൾ, മുതിര്‍ന്ന പൗരന്മാർ എന്നിവരുടെ സംരക്ഷണം , സാമൂഹ്യക്ഷേമം, സാമൂഹ്യസുരക്ഷിതത്വം
6. ജീവശാസ്ത്രവും പൊതുജന ആരോഗ്യവും (4 മാര്‍ക്ക്)
- മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്
- ജീവകങ്ങളും ധാതുക്കളും അവയുടെ അപര്യാപ്തതാ രോഗങ്ങളും
- സാംക്രമിക രോഗങ്ങളും രോഗകാരികളും
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
- ജീവിതശൈലീരോഗങ്ങള്‍
- അടിസ്ഥാന ആരോഗ്യ വിജ്ഞാനം
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
7. ഭൗതിക ശാസ്ത്രം (3 മാര്‍ക്ക്)
- ഭൗതിക ശാസ്ത്രത്തിന്റെ ശാഖകള്‍, ദ്രവ്യം – യൂണിറ്റ്, അളവുകളും തോതും.
- ചലനം – ന്യൂട്ടന്റെ ചലന നിയമങ്ങള്‍ – മൂന്നാം ചലന നിയമം – ആക്കം – പ്രൊജക്ടൈല്‍ മോഷന്‍ – മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍, ISRO യുടെ ബഹിരാകാശ നേട്ടങ്ങള്‍.
- പ്രകാശം – ലെന്‍സ്, ദര്‍പ്പണം – r =2f എന്ന സമവാക്യം ഉപയോഗപ്പെടുത്തിയുള്ള ഗണിതപ്രശ്നങ്ങൾ, പ്രകാശത്തിന്റെ വിവിധ പ്രതിഭാസങ്ങള്‍ – മഴവില്ല് – വസ്തുക്കളുടെ വിവിധ വര്‍ണ്ണങ്ങള്‍ , ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം – IR Rays – UV Rays – X-Rays- ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്
- ശബ്ദം – വിവിധ തരം തരംഗങ്ങള്‍ – വ്യത്യസ്ത മാധ്യമങ്ങളില്‍ പ്രകാശത്തിന്റെ പ്രവേഗം, അനുരണനം, ആവര്‍ത്തന പ്രതിപതനം.
- ബലം – വിവിധ തരം ബലങ്ങള്‍ – ഘര്‍ഷണം – ഘര്‍ഷണത്തിന്റെ ഉപയോഗങ്ങളും ദോഷങ്ങളും, ദ്രാവക മര്‍ദ്ദം – പ്ലവക്ഷമ ബലം – ആര്‍ക്കമിഡീസ് തത്വം – പാസ്ക്കൽ നിയമം – സാന്ദ്രത – ആപേക്ഷിക സാന്ദ്രത – അഡ്ഹിഷന്‍ കൊഹീഷന്‍ ബലങ്ങള്‍ – കേശിക ഉയര്‍ച്ച – വിസ്കസ് ബലം – പ്രതല ബലം.
- ഗുരുത്വാകര്‍ഷണം – അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ഉപഗ്രഹങ്ങള്‍ – പാലായന പ്രവേഗം, പിണ്ഡവും ഭാരവും – ‘g’ യുടെ മൂല്യം – ഭൂമിയുടെ വിവിധസ്ഥലങ്ങളില്‍ ‘g’ യുടെ മൂല്യം.
- താപം – താപനില – വിവിധതരം തെര്‍മോമീറ്ററുകള്‍, ആര്‍ദ്രത -ആപേക്ഷിക ആര്‍ദ്രത.
- പ്രവര്‍ത്തി – ഊർജ്ജം – പവര്‍ – ഗണിത പ്രശ്നങ്ങള്‍, ഉത്തോലകങ്ങള്‍, വിവിധതരം ഉത്തോലകങ്ങള്‍.
8. രസതന്ത്രം (3 മാര്‍ക്ക്)
- ആറ്റം – തന്മാത്ര – ദ്രവ്യത്തിന്റെ വിവിധ അവസ്ഥകള്‍ -രൂപാന്തരത്വം – വാതക നിയമങ്ങള്‍ – അക്വാറീജിയ.
- മൂലകങ്ങള്‍ – ആവര്‍ത്തനപട്ടിക ന ലോഹങ്ങളും അലോഹങ്ങളും – രാസ – ഭൗതിക മാറ്റങ്ങള്‍ – രാസപ്രവര്‍ത്തനങ്ങള്‍ – ലായനികള്‍, മിശ്രിതങ്ങള്‍, സംയുക്തങ്ങള്‍.
- ലോഹങ്ങള്‍ – അലോഹങ്ങള്‍ – ലോഹസങ്കരങ്ങള്‍, ആസിഡും ആല്‍ക്കലിയും – pH മൂല്യം – ആല്‍ക്കലോയിഡുകള്‍.
9. കല, കായികം , സാഹിത്യം, സംസ്കാരം (4 മാര്‍ക്ക്)
കല
കേരളത്തിലെ പ്രധാന ദൃശ്യ – ശ്രാവ്യകലകള്‍ ഇവയുടെ ഉത്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
– പ്രശസ്തമായ സ്ഥലങ്ങള്‍
– പ്രശസ്തമായ സ്ഥാപനങ്ങള്‍
– പ്രശസ്തരായ വ്യക്തികള്‍
– പ്രശസ്തരായ കലാകാരന്മാര്
– പ്രശസ്തരായ എഴുത്തുകാര്‍
കായികം
- കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായികതാരങ്ങള്‍, അവരുടെ കായിക ഇനങ്ങള്‍, അവരുടെ നേട്ടങ്ങള്‍, അവര്‍ക്ക് ലഭിച്ചിട്ടുള്ള ബഹുമതികള്‍.
- പ്രധാന അവാര്‍ഡുകള്‍ – അവാര്‍ഡ് ജേതാക്കള്‍ – ഓരോ അവാര്‍ഡും ഏതുമേഖലയിലെ പ്രകടനത്തിനാണ് നൽകു ന്നത് എന്ന അറിവ്.
- പ്രധാന ട്രോഫികള്‍ – ബന്ധപ്പെട്ട മത്സരങ്ങള്‍ / കായിക ഇനങ്ങള്‍.
- പ്രധാന കായിക ഇനങ്ങള്‍ – പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
- കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങള്‍
- ഒളിമ്പിക്സ്
– അടിസ്ഥാന വിവരങ്ങള്‍
– പ്രധാന വേദികള്‍ രാജ്യങ്ങള്‍
– പ്രശസ്തമായ വിജയങ്ങള്‍ / കായിക താരങ്ങള്‍
– ഒളിമ്പിക്സില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍
– വിന്റര്‍ ഒളിമ്പിക്സ്
– പാര ഒളിമ്പിക്സ് - ഏഷ്യന്‍ ഗയിംസ്, ആഫ്രോ ഏഷ്യന്‍ ഗയിംസ്, കോമണ്‍വെല്‍ത്ത് ഗയിംസ്, സാഫ് ഗയിംസ്
– വേദികള്‍
– രാജ്യങ്ങള്‍
– ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
– ഇതര വസ്തുതകൾ - ദേശീയ ഗയിംസ്
- ഗയിംസ് ഇനങ്ങള്‍ – മത്സരങ്ങള്‍ – താരങ്ങള്‍, നേട്ടങ്ങള്‍
- ഓരോ രാജ്യത്തിന്റേയും ദേശീയ കായിക ഇനങ്ങള്‍ / വിനോദങ്ങള്‍ സാഹിത്യം
സാഹിത്യം
- മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങള്‍ – ആദ്യകൃതികള്‍, കര്‍ത്താക്കള്‍
- ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികള്‍ അവയുടെ കര്‍ത്താക്കള്‍
- എഴുത്തുകാര്‍ – തൂലികാനാമങ്ങള്‍, അപരനാമങ്ങള്‍
- കഥാപാത്രങ്ങള്‍ – കൃതികള്‍
- പ്രശസ്തമായ വരികള്‍ – കൃതികള്‍ – എഴുത്തുകാര്‍
- മലയാള പത്രപ്രവര്‍ത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവര്‍, ആനുകാലികങ്ങള്‍
- പ്രധാനപ്പെട്ട അവാര്‍ഡുകള്‍ / ബഹുമതികള്‍
– അവാര്‍ഡിനര്‍ഹരായ എഴുത്തുകാര്‍
– കൃതികള്‍ - ജ്ഞാനപീഠം നേടിയ മലയാളികള്‍ – അനുബന്ധ വസ്തുതകള്‍
- മലയാള സിനിമയുടെ ഉത്ഭവം, വളര്‍ച്ച, നാഴികക്കല്ലുകള്‍, പ്രധാനസംഭാവന നൽകിയവർ, മലയാള സിനിമയും ദേശീയ അവാര്‍ഡും.
സംസ്കാരം
- കേരളത്തിലെ പ്രധാന ആഘോഷങ്ങള്‍, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ പ്രശസ്തമായ ഉത്സവങ്ങള്‍.
- കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, സാംസ്കാരിക നായകര്‍, അവരുടെ സംഭാവനകള്‍
2. ആനുകാലിക വിഷയങ്ങള്‍ (10 മാര്‍ക്ക്)
3. ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും
1. ലഘു ഗണിതം (5 മാര്‍ക്ക്)
- സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
- ഭിന്നസംഖ്യകളുംദശാംശ സംഖ്യകളും (Fraction and Decimal Numbers)
- ശതമാനം (Percentage)
- ലാഭവും നഷ്ടവും (Profit and Loss)
- സാധാരണ പലിശയും കൂട്ടുപലിശയും (Simple and Compound Interest)
- അംശബന്ധവും അനുപാതവും (Ratio and Proportion)
- സമയവും ദൂരവും (Time and Distance)
- സമയവും പ്രവൃത്തിയും (Time and Work)
- ശരാശരി (Average)
- കൃത്യങ്കങ്ങള്‍ (Laws of Exponents)
- ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീര്‍ണ്ണം, വ്യാപ്ം തുടങ്ങിയവ (Mensuration)
- പ്രോഗ്രേഷനുകള്(Progressions)
മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (5 മാര്‍ക്ക്)
- ശ്രേണികള്‍ സംഖ്യാ ശ്രേണികള്‍, അക്ഷര ശ്രേണികള്‍ (Series)
- ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പ്രശ്നങ്ങള്‍ (Problems on Mathematics Signs)
- സ്ഥാന നിര്‍ണ്ണയ പരിശോധന
- സമാന ബന്ധങ്ങള്‍ (Analogy- Word Analogy, Alphabet Analogy, Number Analogy)
- ഒറ്റയാനെ കണ്ടെത്തുക (Odd man out)
- സംഖ്യാവലോകന പ്രശ്നങ്ങള്‍
- കോഡിംഗും ഡീകോഡിംഗും (Coding and De Coding)
- കുടുംബ ബന്ധങ്ങള്‍ (Family Relations)
- ദിശാവബോധം ( Sense of Direction)
- ക്ലോക്കിലെ സമയവും കോണളവും (Time and Angles)
- ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
- കലണ്ടറും തീയതിയും (Date and Calendar)
- ക്ലറിക്കല്‍ ശേഷി പരിശോധിക്കു ന്നതിനുള്ള ചോദ്യങ്ങള്‍ (Clerical Ability)
4. GENERAL ENGLISH
1. English Grammar (5 മാർക്ക്)
- Types of Sentences and Interchange of Sentences.
- Different Parts of Speech.
- Agreement of Subject and Verb.
- Articles – The Definite and the Indefinite Articles.
- Uses of Primary and Modal Auxiliary Verbs
- Tag Questions
- Infinitive and Gerunds
- Tenses
- Tenses in Conditional Sentences
- Prepositions
- The Use of Correlatives
- Direct and Indirect Speech
- Active and Passive voice
- Correction of Sentences
2. Vocabulary (5 മാർക്ക്)
- Singular & Plural, Change of Gender, Collective Nouns
- Word formation from other words and use of prefix or suffix
- Compound words
- Synonyms
- Antonyms
- Phrasal Verbs
- Foreign Words and Phrases
- One Word Substitutes
- Words often confused
- Spelling Test
- Idioms and their Meanings
5. പ്രാദേശിക ഭാഷകള്‍ (10 മാർക്ക്)
മലയാളം
- പദശുദ്ധി
- വാക്യശുദ്ധി
- പരിഭാഷ
- ഒറ്റപദം
- പര്യായം
- വിപരീത പദം
- ശൈലികള്‍ പഴഞ്ചൊല്ലുകള്‍
- സമാനപദം
- ചേര്‍ത്തെഴുതുക
- സ്ത്രീലിംഗം പുല്ലിംഗം
- വചനം
- പിരിച്ചെഴുതല്‍
- ഘടക പദം (വാക്യം ചേര്‍ത്തെഴുതുക)
കന്നഡ
- Word Purity / Correct Word
- Correct Sentence
- Translation
- One Word / Single Word / One Word Substitution
- Synonyms
- Antonyms
- Idioms and Proverbs
- Equivalent Word
- Join the Word
- Feminine Gender, Masculine Gender
- Number
- Sort and Write
തമിഴ്
- Correct Word
- Correct Structure of Sentence
- Translation
- Single Word
- Synonyms
- Antonyms / Opposite
- Phrases and Proverbs
- Equal Word
- Join the Word
- Gender Classification – Feminine, Masculine
- Singular, Plural
- Separate
- Adding Phrases
6. Special Topics (തസ്തികയുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ) (20 Mark)
Forest, Wildlife and Conservation of Forest and wildlife
Forest (6 Mark)
Forests – definitions, role, benefits – direct and indirect. Forest types of India and Kerala. Forest biodiversity – Western Ghats – natural history and significance. State of the forests – global, Indian and Kerala scenario. Important events/dates related to forests and environment – themes and philosophy – National and international organizations in forestry. Climate change mitigation and forests
Wildlife (7 Mark)
Wildlife – Definition and values of wildlife – Threats to wildlife. Wildlife trade, CITES and TRAFFIC. Wildlife conservation – insitu and exsitu measures, Protected areas in India and in Kerala – National Parks, Wildlife Sanctuaries, Community Reserves and Conservation Reserves. MAB and concept of Biosphere Reserves. Threatened and Endemic species of Western Ghats. IUCN redlist categories and criteria.
Conservation of Forest and wildlife (5 Mark)
Important acts related to Indian forests – Indian Forest Act 1927- Reserved forest, Protected forest and village forest. Wildlife Protection Act 1972- Protected areas and Schedules. Forest Conservation Act 1980-Objectives. Important conservation projects – Tiger, Elephant, Gir Lion, Snowleopard, Great Indian Bustard, Crocodile breeding etc
THE INFORMATION TECHNOLOGY ACT.2000 ( 2 Mark)
Section 43 Penalty and Compensation for damage to computer, computer system, etc.
Section 43A Compensation for failure to protect data.
Section 65 Tampering with computer source documents.
Section 66 Computer related offences
Section 66B Punishment for dishonestly receiving stolen computer resource or communication device.
Section 66C Punishment for identity theft.
Section 66D Punishment for cheating by personation by using computer resources.
Section 66E Punishment for violation of privacy.
Section 66F Punishment for cyber terrorism.
Section 67 Punishment for publishing or transmitting obscene material in electronic form.
Section 67A Punishment for publishing or transmitting material containing sexually explicit act, etc in electronic form
Section 67B Punishment for publishing or transmitting material depicting children in sexually explicit act, etc in electronic form
Section 72 Penalty for breach of confidentiality and privacy.
Section 77B Offences with 3 years imprisonment to be bailable.
NOTE: – It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no undertaking that all the topics above may be covered in the question paper