
Quiz Competition Rules
ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ നിങ്ങൾ കൃത്യമായി ചെയ്യേണ്ടത് രണ്ടു കാര്യങ്ങൾ ആണ്.
- ഞങ്ങളുടെ ഈ മത്സരത്തെ കുറിച്ചുള്ള WhatsApp അല്ലെങ്കിൽ Facebook മെസ്സേജ് ഷെയർ ചെയ്യുക.ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ Facebook പോസ്റ്റ് കാണാം. അത് നിങ്ങളുടെ പ്രൊഫൈലിൽ പബ്ലിക് ആയി ഷെയർ ചെയ്യുക. Click here
- ക്വിസിൽ ഏറ്റവും വേഗത്തിൽ കൂടുതൽ പോയിന്റ് നേടുക.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
- ഒരാൾക്ക് ഒരു തവണ മാത്രമേ ക്വിസ് അനുവദിക്കൂ. ഒന്നിൽ കൂടുതൽ തവണ എടുത്തിട്ടുണ്ട് എങ്കിൽ ആദ്യത്തെ റിസൾട്ട് മാത്രമേ പരിഗണിക്കുകയുള്ളൂ.
- WhatsApp മെസ്സേജ് ഷെയർ ചെയ്യുന്നവർ അതിന്റെ screen shot ഞങ്ങൾ ആവശ്യപ്പെടുമ്പോൾ നൽകണം. ഫേസ്ബുക്കിൽ ആണ് ഷെയർ ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ Facebook പ്രൊഫൈൽ വഴി ഞങ്ങൾ verify ചെയ്യുന്നത് ആണ്.
- മെസ്സേജ് ഷെയർ ചെയ്തിരിക്കുന്ന സമയം മത്സരത്തിൽ പങ്കെടുക്കുന്നതിന് മുന്നേ ആയിരിക്കണം.
Eg: ക്വിസിൽ പങ്കെടുക്കുന്നതിന് മുന്നേ മെസ്സേജ് WhatsApp അല്ലെങ്കിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കണം. - കൂടുതൽ മാർക്ക് വാങ്ങിയാലും മെസ്സേജ് ഷെയർ ചെയ്തിട്ടില്ല എങ്കിൽ വിജയി ആയി പരിഗണിക്കില്ല. മെസ്സേജ് ഷെയർ ചെയ്തവർക്ക് മാത്രമേ സമ്മാനം നല്കൂ.
ഉദാഹരണം: നിങ്ങൾ ഏറ്റവും കൂടുതൽ പോയിന്റ് കുറഞ്ഞ സമയത്തിനുള്ളിൽ നേടി എങ്കിലും മെസ്സേജ് ഷെയർ ചെയ്തിട്ടില്ല എങ്കിൽ വിജയി ആയി പരിഗണിക്കില്ല. പകരം നിങ്ങളെക്കാൾ പോയിന്റ് കുറഞ്ഞവരെ ആയിരിക്കും വിജയി ആയി പ്രഖ്യാപിക്കുക. - ഒരു ശരി ഉത്തരത്തിനു 10 പോയിന്റ് ആണ് ലഭിക്കുന്നത്. തെറ്റുത്തരം നൽകിയാൽ 3 പോയിന്റ് കുറയും.
കൂടുതൽ മത്സരാർത്ഥികൾ വരുമ്പോൾ സമ്മാന തുകയിലും സമ്മാന ലഭിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരിക്കുന്നത് ആണ്.
First Prize: Rs 1000/-
Second Prize: Rs 500/-
3 to 10 Prize: Rs: 100/- for 8 People
(മത്സരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നത് അനുസരിച്ചു സമ്മാനം ലഭിക്കുന്നവരുടെ എണ്ണം കൂടുന്നത് ആയിരിക്കും).
വിജയികളെ കുറിച്ചുള്ള വിവരം ഞങ്ങളുടെ WhatsApp, Facebook, Instagram വഴി അറിയിക്കുന്നത് ആണ്.
https://telegram.me/keralagurukulam
https://www.facebook.com/keralagurukulam/
മത്സരം അവസാനിക്കുന്ന തീയതി: March 31, 2020