Practice Quiz 364
ലളിതകലാ അക്കാദമിയുടെ ആസ്ഥാനമെവിടെ?
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടിയേത്?
ഐ.എസ്.ആർ.ഒ. രൂപവത്കരിക്കപ്പെട്ട വർഷം?
ആൾക്കുരങ്ങുകളുടെയും മനുഷ്യന്റെയും പൊതുപൂർവികർ എന്ന് കരുതപ്പെടുന്ന ജീവി:
കന്നുകാലികളുടെ റുമനിൽ കാണുന്ന സെല്ലുലോസിനെ വിഘടിപ്പിക്കുന്ന ബാക്ടീരിയ:
1492 ൽ സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ എത്തിയ ക്രിസ്റ്റഫർ കൊളംബസ് അവിടുത്തെ ജനതയെ വിളിച്ച പേരെന്ത്?
കാർബൊണാരിപ്രസ്ഥാനം ഏത് ” രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
യൂറോപ്യൻ യൂണിയൻ രൂപവത്കരിക്കാൻ കാരണമായ ഉടമ്പടി ഏതാണ്?
ഹുടു-തുട്സി (Hutu- Tutsi) വർഗങ്ങൾ തമ്മിലുള്ള കലാപത്തിന് വേദിയായ ആഫ്രിക്കൻ രാജ്യം
2011-ൽ താമരവിപ്പവം നടന്ന രാജ്യം
പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?
പാര്‍ലമെന്ററി കമ്മിറ്റികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'കണ്‍കറന്റ് ലിസ്റ്റ്' എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്?
രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത്?
ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
'ജിയോയെസിക് ഡോംസ് വിത് ട്രയാംഗിള്‍സ്' എന്ന ചിത്രം വരച്ചത്
ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്
In which year the Planning Commission of India was constituted ?
Operation Black-Board aims at