Practice quiz 362
മാനവസന്തോഷ സൂചിക വികസിപ്പിച്ചെടുത്ത രാജ്യമേത്?
2020 ഏപ്രിൽ 1ന് ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമായുള്ള ലയനത്തോടെ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറിയത് ഏത് ?
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നതേത്?
ഗ്രാമീണ വികസനം, വികേന്ദ്രീകൃതാസൂത്രണം എന്നിവ മുഖ്യലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സരപദ്ധതിയേത്?
ചുവടെപ്പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ വിദേശനയവുമായി ബന്ധമില്ലാത്തത് ഏത് ?
ദേശീയവരുമാനം കണ്ടെത്തുന്നതിലെ പ്രധാന ലക്ഷ്യങ്ങളിൽപെടാത്തത് ഏത് ?
1990 ജനുവരി 1 തിങ്കളാഴ്ച ആയാൽ 1998 ജനുവരി 1 ഏതാഴ്ചയായിരിക്കും?
അഞ്ചുപേർ ഒരു വട്ടമേശയ്ക്ക് ചുറ്റും ഇരിയ്ക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുഭാഗത്ത് രണ്ടാമതായി D യും D യുടെ വലതുഭാഗത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടെയും B യുടെയും ഇടയ്ക്ക് ഇരിക്കുന്നതാര്?
ഒരു ക്ലോക്കിലെ സമയം 11.30 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് ?
ഒരു കോഡ് ഭാഷയിൽ MHUSMD എന്ന വാക്കിനെ LITTLE എന്നെഴുതാമെങ്കിൽ NTUD എന്ന വാക്കിനെ എങ്ങനെ എഴുതാം?
ഒരു സംഖ്യയുടെ വർഗമൂലത്തോട് 8 കൂട്ടിയാൽ 34 കിട്ടുമെങ്കിൽ സംഖ്യ ഏത്?
2014 സെപ്റ്റംബർ 5 ബുധൻ ആയാൽ ഡിസംബർ 26 ഏതാഴ്ച
172, 84, 40, 18, .........
ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക. 8, 14, 26, 48, 96, 194, 386
താഴെ തന്നിട്ടുള്ള ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 1,3,8,19,42,89,.....
നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?
താഴെപ്പറയുന്നവയിൽ കായികമേഖലയിലെ പുരസ്കാരം അല്ലാത്തതേത്?
കടലിനെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പരിപാടിയേത്?
കോവിഡ്19 പ്രതിസന്ധിയെതുടർന്ന് മടങ്ങിയെത്തിയ പ്രവാസികളെ സഹായിക്കാനുള്ള വായ്പ പദ്ധതിയേത്?
പൂർണ ശയ്യാവലംബരായവരെ പരിചരിക്കുന്നവർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയേത്?