Practice Quiz 127
ഗോബർഗ്യാസിൽ അടങ്ങിയിട്ടുള്ള പ്രധാന വാതകമേത്?
ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ന്യൂട്രോൺ കണ്ടുപിടിച്ചതാര് ?
സൂര്യപ്രകാശത്തെ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹമേത്?
ഒരു സ്പ്രിങ് ത്രാസിൽ തൂക്കിയിട്ട വസ്തുവിനെ ത്രാസ് ഉൾപ്പെടെ താഴേക്ക് വിഴാൻ അനുവദിച്ചാൽ ത്രാസിൽ കാണിക്കുന്ന റീഡിങ് എപ്രകാരമായിരിക്കും?
ക്വാർക്കുകൾ ചേർന്ന് നിർമിക്കപ്പെടുന്ന കണം?
ആംബർഗ്രിസ് ഉത്പാദിപ്പിക്കുന്നത് ഏത്?
പ്രഥമ ടെസ്റ്റ് ക്രിക്കറ്റ് ലോകചാമ്പ്യൻഷിപ്പിലെ ജേതാക്കളാര്?
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ കായികതാരമാര്?
കേരളത്തിൽനിന്ന് ജൈവവൈവിധ്യ പൈതൃക പദവി ലഭിച്ച തുടിയുരുളിപ്പാറ കുന്ന് ഏത് ജില്ലയിലാണ്?
സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ഓൺലൈൻ കാലാ-കായിക പ്രവൃത്തിപരിചയ പരിപോഷണപരിപാടി ഏത്?
ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിത് നേതാവ്:
പതിനൊന്നാമത് സംസ്ഥാന ശമ്പളപരിഷ്കരണ കമ്മിഷന്റെ അധ്യക്ഷനാര്?
തൊട്ടുകൂടായ്മ നിരോധനനിയമം നിലവിൽ വന്ന വർഷമേത്?
താഴെപ്പറയുന്നവയിൽ വയോജനങ്ങൾക്ക് മാനസികോല്ലാസം നൽകാനുളള പരിപാടിയേത്?
കേരളത്തിൽ സംസ്ഥാന ദുരന്തമായി 2021 ജനുവരിയിൽ പ്രഖ്യാപിച്ച രോഗമേത്?
ഏറ്റവും ഭാരംകുറഞ്ഞ ഉപഗ്രഹമായി അറിയപ്പെടുന്നതേത്?
'വേദങ്ങളിലേക്ക് തിരിച്ചു പോകുക' എന്നാഹ്വാനം ചെയ്തതാര്?
ഇന്ത്യയിലെ ആദ്യത്തെ മരുന്നുനിർമാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചതാര്?
താഴെപ്പറയുന്നവയിൽ ഭരണഘടനയിൽനിന്ന് 2019-ൽ റദ്ദാക്കിയ അനുച്ഛേദമേത്?
താഴെപ്പറയുന്നവയിൽ കോവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതി ഏതായിരുന്നു?