Examination Programme For The Plus Two Level Common Preliminary Test – 2022
Plus Two വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികൾക്കായി നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്ക് (Preliminary Test) വേണ്ടി മെയ് 23 മുതൽ ജൂൺ 11 വരെ confirmation കൊടുത്തവർക്ക് 3 ഘട്ടങ്ങളിൽ ആയി പ്രാഥമിക പരീക്ഷ നടത്തുന്നു.
STAGE I
Exam Date: 06.08.2022 (Saturday)
Time: 1.30 PM to 3.15 PM
Admission Ticket Available from 23.07.2022
STAGE 2
Exam Date: 27.08.2022 (Saturday)
Time: 1.30 PM to 3.15 PM
Admission Ticket Available from 12/08/2022
STAGE 3
Exam Date: 17.09.2022 (Saturday)
Time: 1.30 PM to 3.15 PM
Admission Ticket Available from 03.09.2022
06.08.2022, 27.08.2022 എന്നീ തീയതികളിലെ Plus 2 Level പ്രാഥമിക പരീക്ഷ നിങ്ങൾക്ക് എഴുതുവാൻ കഴിയാതിരുന്നാൽ PSC ഓഫീസില്‍ അപേക്ഷ നല്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 17.09.2022-ല്‍ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുന്നതാണ്. Click here for more details
Syllabus : Click here for detailed syllabus
Mark : 100
Medium : Part I, II, IV – Malayalam/Tamil/Kannada, Part III – English
Mode of Examination : OMR
Duration : 1 Hour 15 Minutes
നിങ്ങളുടെ പരീക്ഷ തീയതിയും, പരീക്ഷ കേന്ദ്രവും അഡ്മിഷൻ ടിക്കറ്റിൽ ആയിരിക്കും ലഭിക്കുക.
ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും സ്ഥിരീകരണം നൽകേണ്ടതാണ്.
പരീക്ഷയ്ക്ക് ഏത് ഭാഷയിലുള്ള ചോദ്യപേപ്പര്‍ ആണ് (മലയാളം/തമിഴ്/കന്നഡ) ആവശ്യമുള്ളത് എന്നും, ഏത് ജില്ലയിലാണ് പരീക്ഷ എഴുതേണ്ടത് എന്നും കണ്ഫര്മേഷന് നല്കുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ രേഖപ്പെടുത്തേണ്ടതാണ്. ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവര്‍ തെരഞ്ഞെടുത്ത
മാധ്യമത്തിലുള്ള ചോദ്യപേപ്പര്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.
പരീക്ഷ എഴുതുന്നതിനുള്ള ജില്ല തെരഞ്ഞെടുക്കുമ്പോള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷന്‍ അഡ്രസ്സിലെ ജില്ല തന്നെ തെരഞ്ഞെടുക്കേണ്ടതാണ്.
നിശ്ചിത സമയം വരെ കണ്ഫര്മേഷന് രേഖപ്പെടുത്താത്തവര്‍ക്ക് ഈ പരീക്ഷാ കലണ്ടറിലെ പരീക്ഷകള്‍ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
നിശ്ചിത സമയ പരിധിക്കുള്ളില്‍ കണ്ഫര്മേഷന് നൽകിയവർക്ക് പ്രൊഫൈല്‍ വഴി അഡ്മിഷന് ടിക്കറ്റ് ലഭ്യമാകുന്നതാണ്.
ഈ പറയുന്ന തസ്തികകൾക്കാണ് Plus Two Level പ്രാഥമിക പരീക്ഷ നടത്തുന്നത്.
- TYPIST CLERK
Cat.No: 012/2021 – Click here for more details
- BEAT FOREST OFFICER
Cat.No: 044/2021, 045/2021 – Click here for more details
- CIVIL EXCISE OFFICER (TRAINEE)
Cat.No: 089/2021 – Click here for more details
- PRIVATE SECRETARY TO MANAGING DIRECTOR
Cat.No: 138/2021 – Click here for more details
- LOWER DIVISION CLERK
Cat.No: 139/2021 – Click here for more details
- LOWER DIVISION TYPIST
Cat.No: 298/2021 – Click here for more details
- DATA ENTRY OPERATOR
Cat.No: 510/2021 – Click here for more details
- WOMEN CIVIL EXCISE OFFICER
Cat.No: 578/2021,579/2021, 580/2021, 581/2021, 582/2021, 613/2021
– Click here for more details,
- FIRE AND RESCUE OFFICER
Cat.No: 617/2021 – Click here for more details
- CONFIDENTIAL ASSISTANT GRADE II
Cat.No: 620/2021 – Click here for more details
- WOMAN POLICE CONSTABLE (WOMAN POLICE BATTALION)
Cat.No: 623/2021, 624/2021– Click here for more details
- BEAT FOREST OFFICER
Cat.No: 693/2021, 694/2021, 695/2021, 696/2021– Click here for more details
- DATA ENTRY OPERATOR
Cat.No:747/2021 – Click here for more details
- BEAT FOREST OFFICER
Cat.No:027/2022, 029/2022, 030/2022 – Click here for more details