
Examination Programme For The Plus Two Level Common Preliminary Test – 2021
Plus Two വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികൾക്കായി നടത്തുന്ന പ്രാഥമിക പരീക്ഷ (Preliminary Test) 2021 April 10 നും 18 നും രണ്ടു ഘട്ടങ്ങൾ ആയി നടത്തുന്നതാണ്.
ഏപ്രിൽ 10 നു പരീക്ഷ വരുന്നവർക്ക് മാർച്ച് 29 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.
ഏപ്രിൽ 18 നു പരീക്ഷ വരുന്നവർക്ക് ഏപ്രിൽ 08 മുതൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കും.
നിങ്ങളുടെ പരീക്ഷ തീയ്യതിയും, പരീക്ഷ കേന്ദ്രവും അഡ്മിഷൻ ടിക്കറ്റ് ലഭിക്കുമ്പോൾ അറിയാൻ കഴിയും.
ഫെബ്രുവരി 9 നു മുൻപ് confirmation നൽകിയവർക്ക് ആണ് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുക.
ഈ പരീക്ഷയിൽ ഏതൊക്കെ തസ്തികകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നറിയുവാൻ താഴെ തന്നിരിക്കുന്ന ലിസ്റ്റ് നോക്കുക.
Syllabus : Click here for detailed syllabus
Mark : 100
Medium : Malayalam/Tamil/Kannada
Mode of Examination : OMR
Duration : 1 Hour 15 Minutes
നിങ്ങളുടെ പരീക്ഷ തീയതിയും, പരീക്ഷ കേന്ദ്രവും അഡ്മിഷൻ ടിക്കറ്റിൽ ആയിരിക്കും ലഭിക്കുക.
ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും സ്ഥിരീകരണം നൽകേണ്ടതാണ്.
പരീക്ഷയ്ക്ക് ഏത് ഭാഷയിലുള്ള ചോദ്യപേപ്പര്‍ ആണ് (മലയാളം/തമിഴ്/കന്നഡ) ആവശ്യമുള്ളത് എന്നും, ഏത് ജില്ലയിലാണ് പരീക്ഷ എഴുതേണ്ടത് എന്നും കണ്ഫര്മേഷന് നല്കുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ രേഖപ്പെടുത്തേണ്ടതാണ്. ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവര്‍ തെരഞ്ഞെടുത്ത
മാധ്യമത്തിലുള്ള ചോദ്യപേപ്പര്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.
പരീക്ഷ എഴുതുന്നതിനുള്ള ജില്ല തെരഞ്ഞെടുക്കുമ്പോള്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ള കമ്മ്യൂണിക്കേഷന്‍ അഡ്രസ്സിലെ ജില്ല തന്നെ തെരഞ്ഞെടുക്കേണ്ടതാണ്.
നിശ്ചിത സമയം വരെ കണ്ഫര്മേഷന് രേഖപ്പെടുത്താത്തവര്‍ക്ക് ഈ പരീക്ഷാ കലണ്ടറിലെ പരീക്ഷകള്‍ എഴുതുന്നതിനുള്ള അവസരം ലഭിക്കുന്നതല്ല. കൂടാതെ അവരുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
നിശ്ചിത സമയ പരിധിക്കുള്ളില്‍ കണ്ഫര്മേഷന് നൽകിയവർക്ക് പ്രൊഫൈല്‍ വഴി അഡ്മിഷന് ടിക്കറ്റ് ലഭ്യമാകുന്നതാണ്.
ഈ പറയുന്ന തസ്തികകൾക്കാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്.
- CIVIL EXCISE OFFICER (Excise)
Cat.No: 120/2019, 121/2019
- FIREMAN (TRAINEE) {Fire and Rescue Services}
Cat.No: 139/2019, 359/2019
- WOMEN CIVIL EXCISE OFFICER {Excise}
Cat.No: 270/2019, 271/2019, 272/2019, 273/2019, 274/2019, 465/2019, 466/2019
- POLICE CONSTABLE (APB) (POLICE)
Cat.No: 530/2019
- CIVIL EXCISE OFFICER (TRAINEE) (Excise)
Cat.No: 538/2019, 539/2019, 045/2020
- OFFICE SUPERINTENDENT (Kerala Public Service Commission)
Cat.No: 550/2019
- COMPUTER ASSISTANT GR.II {Kerala Administrative Tribunal}
Cat.No: 035/2020
- TYPIST CLERK (FOR DA-ORTHO MODERATE CANDIDATES ONLY) {Travancore Cochin Chemicals Ltd.}
Cat.No: 066/2020
- WOMEN POLICE CONSTABLE (WOMEN POLICE BATTALION) {Police(Kerala Police Subordinate Service)}
Cat.No: 073/2020
- CIVIL POLICE OFFICER(WOMAN POLICE BATTALION) {POLICE}
Cat.No: 094/2020
- BEAT FOREST OFFICER {Forest}
Cat.No: 124/2020
- STENOGRAPHER {Kerala Tourism Development Corpn. Ltd.}
Cat.No: 151/2020
- FIREWOMAN (TRAINEE) {Fire and Rescue Services}
Cat.No: 245/2020
- POLICE CONSTABLE (ARMED POLICE BATTALION) {Kerala Police Service}
Cat.No: 251/2020
- CONFIDENTIAL ASSISTANT GRADE II {Various}
Cat.No: 253/2020
- CONFIDENTIAL ASSISTANT (SELECTION GRADE) {LAND REVENUE}
Cat.No: 290/2020
- OFFICE ASSISTANT {Kerala Tourism Development Corpn. Ltd.}
Cat.No: 330/2020
- POLICE CONSTABLE (ARMED POLICE BATTALION) {Kerala Police Service}
Cat.No: 340/2020, 357/2020, 358/2020
- ARMED POLICE ASSISTANT SUB INSPECTOR {Kerala Police Service (Armed Police Battalion)}
Cat.No: 407/2020
- ASSISTANT SUB INSPECTOR {Kerala Police Service}
Cat.No: 499/2020
Tag:Kerala PSC